{"title":"BESTSELLERS","description":null,"products":[{"product_id":"two-lips-by-nithin-boss","title":"TWO LIPS BY NITHIN BOSS","description":"\u003cp\u003eവ്യത്യസ്‌തമായ ഒരു പ്രമേയമാണ് നിതിൻ ബോസ് നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒരു പുരുഷ ലൈംഗിക തൊഴിലാളിയുടെ വികാരവിചാരങ്ങളെയും, കാഴ്ച‌പ്പാടുകളെയും പ്രണയത്തെയും വ്യക്തമായി ആലേഖനം ചെയ്യാൻ നിതിന് കഴിഞ്ഞിട്ടുണ്ട്.മലയാളത്തിലെ പതിവ് പ്രമേയങ്ങളിൽ നിന്നും മാറി, പുതിയ ഒരു വായനാനുഭവം തേടുന്ന വായനക്കാർക്ക് ഇഷ്ടമാകുന്ന ഒന്നാകും ഈ നോവൽ\u003c\/p\u003e","brand":"My Store","offers":[{"title":"Default Title","offer_id":45614453784806,"sku":null,"price":135.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMAGE-EDIT_59485cea-4adf-4703-803d-adec88059b65.png?v=1736929930"},{"product_id":"chethumbalukal-by-nithya-lekshmi-ll","title":"CHETHUMBALUKAl BY NITHYA LEKSHMI LL","description":"\u003cp\u003eസ്ത്രീയെന്ന സ്വത്വത്തിൻ്റെ സഹനസത്യങ്ങളെ ആവിഷ്കരിക്കുന്നതിൽ അനന്യമായ കഴിവുകൾ പ്രദർശിപ്പിക്കുന്നുവെങ്കിലും, നിത്യാലക്ഷ്മിയുടെ എഴുത്തിൻ്റെ സമകാലീകമാനം നിലകൊള്ളുന്നത് ഭിന്നലൈംഗികതയുടെ സങ്കീർണ്ണതയെ സധൈര്യം തുറന്നുകാട്ടുന്ന കഥകളിലാണ്\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45614545993958,"sku":null,"price":125.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMAGE-EDIT_0ff327bf-bc74-45bd-bd38-a868d961a9e6.png?v=1736929979"},{"product_id":"untitled-10jan_02-23","title":"CHUVANNAKALLARA BY ROBIN ROY","description":"\u003cp\u003eതനിക്കു ചുറ്റും വലിയൊരു സമൂഹം എന്തിനും തയ്യാറാണെന്നിരിക്കെ ഏകാന്തത അനുഭവിക്കുന്ന ഒരു പോലീസുകാരനിലേക്ക് വന്നെത്തുന്ന, മറ്റൊരു പോലീസുകാരൻ്റെ കൊലപാതക കേസും, അതിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് അയാൾ നടത്തുന്ന സഞ്ചാരത്തിൽ കണ്ടെത്തുന്ന അമ്പരപ്പുളവാക്കുന്ന രഹസ്യങ്ങളുമാണ് ചുവന്ന കല്ലറ. മിത്തും യഥാർഥ്യവും കുട്ടിക്കലർത്തിയ രചനാശൈലിയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുകൾ സൃഷ്ടിച്ചുകൊണ്ട് വായനക്കാരെ പിടിച്ചിരുത്താൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Thriller \u0026 suspense","offer_id":45627298775270,"sku":null,"price":169.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMG-20250115_135743.jpg?v=1736930309"},{"product_id":"ask-me-a-question-by-angel-shaji-full-story","title":"ASK ME A QUESTION BY ANGEL SHAJI ( FULL STORY )","description":"\u003cp\u003eഎന്താണ് പ്രണയം? എപ്പോഴാണ് രണ്ടുപേർ പ്രണയിക്കാൻ ആരംഭിക്കുന്നത്? അനന്തമായ പ്രപഞ്ചത്തിന്റെ തുടക്കമെന്ന നിഗൂഢത പോലെ പ്രണയത്തിന്റെ തുടക്കവും നിഗൂഢമല്ലെ?\u003c\/p\u003e\n\u003cp\u003eആനന്ദവർദ്ധൻ എന്ന പ്രസിദ്ധ മജീഷ്യൻ ഒരു ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നേത്ര എന്ന പെൺകുട്ടിയെ പരിചയപ്പെടുകയും, തുടർന്ന് തിരുവനന്തപുരം മുതൽ ഷാലിമാർ വരെയുള്ള അവരുടെ യാത്രയും ആണ് ഈ നോവലിന്റെ ഇതിവൃത്തം.\u003c\/p\u003e\n\u003cp\u003eചില യാത്രകൾ ആളുകളുടെ ജീവിതം തന്നെ മാറ്റിമറിക്കാറുണ്ട്. എന്നാൽ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കാൻ യാത്രപുറപ്പെട്ട കഥാനായകന്റെ കഥ, വേറിട്ട ഒരു പരീക്ഷണമായി വായനക്കാർക്ക് അനുഭവപ്പെടും.\u003c\/p\u003e\n\u003cp\u003eപ്രണയിക്കാൻ കൊതിയുള്ളവർക്കും, പ്രണയിച്ച് കൊതി തീരാത്തവർക്കും, പ്രണയത്തിന്റെ വേദന അറിയുന്നവർക്കും ആനന്ദവർധൻ്റെയും നേത്രയുടെയും ഈ യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും.\u003c\/p\u003e\n\u003cp\u003e ഹേമന്ത് റെജി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45662511399142,"sku":null,"price":250.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMG-20250129_184335.jpg?v=1738157382"},{"product_id":"malanayile-rahasyam-by-jwalamukhi","title":"MALANAYILE RAHASYAM BY JWALAMUKHI","description":"\u003cp\u003eകയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്‌തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹം ഭേദിക്കണം. അകത്തേക്ക് പ്രവേശനം സാധ്യമാണ്. പക്ഷേ പുറത്തേക്ക്.....?\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45692005908710,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/Screenshot-2025-02-12-15-57-35-804_com.miui.gallery-edit.jpg?v=1739356636"},{"product_id":"a-coffee-date-written-by-aparna-kallickal","title":"A COFFEE DATE WRITTEN BY APARNA KALLICKAL","description":"\u003cp\u003e“അപ്രതീക്ഷിതമായ കൂടിക്കാഴ്ചയിൽ മൊട്ടിട്ട പ്രണയം പിന്നീട് തളിർക്കുമെന്നോ അതൊരു വസന്തമായി പൂത്തുലയുമെന്നോ നമുക്ക് വിശ്വസിക്കുകയല്ലാതെ നടക്കുമെന്നൊരുറപ്പ് ആർക്കും പറയാൻ സാധിക്കില്ല.വായനയുടെ ഏതെങ്കിലുമൊരു പടവിൽ കാലങ്ങൾക്ക് മുൻപ് എപ്പോഴോ എവിടെയെങ്കിലും വെച്ചുണ്ടായ പ്രണയനിമിഷങ്ങൾ നിങ്ങൾക്ക് മുഖാമുഖം കാണാൻ സാധിക്കും.”\u003c\/p\u003e\n\u003cp\u003e \u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45730077704422,"sku":null,"price":170.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMAGE-EDIT_4b12ae45-95e6-4ba5-9954-ec352c1f7661.png?v=1740687044"},{"product_id":"shades-of-beso-written-by-v-j-d-pre-booking","title":"SHADES OF BESO WRITTEN BY V J D","description":"","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45927493140710,"sku":null,"price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMAGE-EDIT_072a81bb-6d30-43e1-b235-30385c3d6267.png?v=1746414631"},{"product_id":"oru-pushpam-mathram-written-by-v-j-d","title":"ORU PUSHPAM MATHRAM WRITTEN BY V J D","description":"\u003cp\u003eമരണപ്പെട്ട കാമുകിയുടെ ഓർമ്മകളിൽ നീറുമ്പോൾ കിരൺ എടുക്കുന്ന ഒരൊറ്റ തീരുമാനം അവന്റെ ജീവിതത്തെ ഒരു കുടുക്കിൽ അകപ്പെടുത്തുന്നു. കാലഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമയക്കുടുക്കിൽ അകപ്പെട്ടു പോകുന്ന നായകൻ തിരിച്ചറിയുന്ന സത്യങ്ങളിലൂടെ കഥാപശ്ചാത്തലം മുന്നോട്ട് നീങ്ങുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന കഥാസന്ദർഭങ്ങൾ കലർന്ന മനോഹരമായ ഒരു പുസ്തകം.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Malayalam","offer_id":46518113173734,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_d883d39a-7adc-4529-ade9-5b7b13f3fa68.png?v=1788323451"},{"product_id":"aboumika-written-by-neena-attingal","title":"ABOUMIKA WRITTEN BY NEENA ATTINGAL","description":"\u003cp\u003eമൊട്ടിട്ടു വാടിപ്പോകുന്ന സ്നേഹപ്പൂച്ചെടിയുടെ ജീവിതം കൊണ്ട് ജീവിത ചിത്രമെഴുക്കുന്നു അഭൗമിക.അനാദിമായ കാല്പനിക സമസ്യയുടെ ഒരു പുത്തൻ മനോധർമ്മാലാപം.\u003c\/p\u003e\n\u003cp\u003e. സി. രാധാകൃഷ്ണൻ\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":46548761444582,"sku":null,"price":99.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_277e26f1-e948-4513-9c98-223a8de11895.jpg?v=1755416539"},{"product_id":"venal-mazha-written-by-anithra-jyomi","title":"VENAL MAZHA WRITTEN BY ANITHRA JYOMI","description":"\u003cp\u003eഒന്നാലോചിച്ചാൽ ജീവിതം ഒരു അത്ഭുതം തന്നെയാണ്. സങ്കടങ്ങളുടെയും സന്തോഷങ്ങളുടെയും വൈവിദ്ധ്യമാർന്ന കലവറ. അതിന്റെ പാറാവുകാരി സ്ത്രീയും. ഒരു സ്ത്രീ കടന്ന് പോവുന്ന വഴികൾ, അവളിലെ സഹനങ്ങൾ, അവളെ തേടി വന്ന ചേർത്ത് പിടിക്കലുകൾ, ഒരു പിടി പ്രണയം… അങ്ങനെയൊക്കെ കോർത്തിണക്കിയെടുത്ത ഒരു കൂട്ടം സ്ത്രീ ജീവിതങ്ങളുടെ ശ്യംഖലയാണ് 'വേനൽ മഴ'. പറയാൻ മടിക്കുന്ന വാക്കുകൾക്കപ്പുറം വിതുമ്പാൻ വെമ്പുന്ന തേങ്ങലുകൾക്കുള്ളിൽ അവളിലെ സ്ത്രീയെ തേടിയുള്ള യാത്ര തന്നെയാണ് ‘വേനൽമഴ’ എന്ന ഈ കഥാസമാഹാരത്തിലെ ഓരോ സ്ത്രീയുടേതും. ഈ കഥയിലെ ഓരോ സന്ദർഭങ്ങളും എപ്രകാരം തൊട്ടുണർത്തി എന്നതിനുള്ള മറുപടി പ്രിയ വായനക്കാരായ നിങ്ങളോരോരുത്തരിൽ നിന്നും പ്രതീക്ഷിച്ചു കൊള്ളുന്നു… \u003c\/p\u003e\n\u003cp\u003eഅനിത്ര ജ്യോമി എ.വി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Romance","offer_id":46595901554918,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_e0563bf2-a5ce-4eb1-b651-6662f7c861c8.jpg?v=1756906963"},{"product_id":"neeli-kalliyakkattu-neeliyude-kadha-written-by-vinod-narayanan","title":"NEELI - KALLIYAKKATTU NEELIYUDE KADHA WRITTEN BY VINOD NARAYANAN","description":"\u003cp\u003eപുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ്കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിത കഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന്‍ എഴുതിയ ത്രില്ലര്‍ നോവലാണ് നീലി. പ്രണയവും കാമവും സങ്കടവും പ്രതികാരവും ഇഴ ചേരുന്ന നോവലാണിത്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":46782611980518,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_944aefc8-0cc7-4196-9c8c-61a58857e7a5.jpg?v=1761374908"},{"product_id":"peythozhinja-mazhayil-written-by-anusree-binu-pre-booking","title":"PEYTHOZHINJA MAZHAYIL WRITTEN BY ANUSREE BINU","description":"\u003cp\u003eജീവിതത്തിലെ ചില യാത്രകൾ മനോഹരമായി മാറുന്നത് ഓർത്തു വെയ്ക്കാൻ പാകത്തിന് ചില മനുഷ്യരോ ഓർമ്മകളോ ബാക്കിയാക്കുമ്പോളായിരിക്കും. അങ്ങനെ കണ്ടുമുട്ടുന്ന ചില മനുഷ്യരോട് അഗാതമായ ചില അടുപ്പം തോന്നി പോകാറുമുണ്ട്.ആ അടുപ്പത്തിന്റെ തുടർച്ചയെന്നോണം സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പുതിയ സ്വപ്നങ്ങളിലൂടെ യാത്ര ചെയ്യുകയാണ് ആരോഹി എന്ന ഇരുപത്തിനാലു വയസ്സുക്കാരി . എന്നോ നിറംമങ്ങി തുടങ്ങിയ അവളുടെ ജീവിതത്തിന് കാവലായി അവനും .ആരോഹിയുടെയും അവളുടെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിലൂടെയുമുള്ള യാത്രയാണ് പെയ്തൊഴിഞ്ഞ മഴയിൽ\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47022595571942,"sku":null,"price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_f3092dd4-0eb2-40fc-9a74-077f07a99410.jpg?v=1765288798"},{"product_id":"fathima-written-by-aneena-nasri","title":"FATHIMA WRITTEN BY ANEENA NASRI","description":"\u003cp\u003eമനുഷ്യരെ മനസ്സിലാക്കാനുള്ള നമ്മുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടാറുണ്ട്. ഓരോരുത്തരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അവരവരുടേതായ രീതിയിൽ തികച്ചും വ്യത്യസ്തമായാണ്. ഒരുപക്ഷേ മറ്റൊരാളുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ, എല്ലാവരും പാവങ്ങളാണെന്ന് പറയാറില്ലേ. പക്ഷേ പലപ്പോഴും നമുക്ക് അതിന് കഴിയുന്നില്ല എന്നതാണ് സത്യം. അത്തരത്തിൽ പൊലിഞ്ഞുപോയ ഒരുപാട് ബന്ധങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടായേക്കാം. കുറച്ചുകൂടി ഞാൻ അയാളെ മനസ്സിലാക്കിയിരുന്നെങ്കിൽ ഇതിങ്ങനെയൊന്നും അവസാനിക്കില്ലായിരുന്നു എന്ന് ചിന്തിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. \u003c\/p\u003e\n\u003cp\u003eസ്നേഹബന്ധത്തിന്റെ കഥ പറയുന്ന അനീനയുടെ ഫാത്തിമ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിൽ പല ബന്ധങ്ങൾക്കും വിള്ളലുകൾ സംഭവിക്കാറുണ്ട്. അറിഞ്ഞോ അറിയാതെയോ ബന്ധങ്ങളെ വെള്ളമൊഴിച്ചു കെടുത്തുന്ന ആളുകളുമുണ്ട്. ചേർത്തുപിടിക്കേണ്ട സമയത്ത് ചേർത്തുപിടിക്കുക തന്നെ വേണം. വൈകിയുള്ള തിരിച്ചറിവുകളും കുറ്റബോധങ്ങളും എപ്പോഴും നമ്മളെ രക്ഷപ്പെടുത്തണമെന്നില്ല.\u003c\/p\u003e\n\u003cp\u003eഈ പുസ്തകം ഒരു കഥാപാത്രത്തിന്റെ യാത്രമാത്രമല്ല; നമ്മുടെ ഓരോരുത്തരുടെയും മനസ്സിന്റെ അകത്തളങ്ങളിൽ ഒരിക്കലെങ്കിലും മൊട്ടിട്ടിട്ടുള്ള ഭീതിയുടെയോ ഓർമ്മകളുടെയോ ഒക്കെ നിഴലാണ്. അതിനാൽ ഈ പുസ്തകത്തിലെ താളുകൾ മറിയുമ്പോൾ,  നമ്മുടേതായ ഒരിടം ഇതിനുള്ളിൽ കണ്ടുപിടിക്കാൻ സാധ്യതയുണ്ട്.\u003c\/p\u003e\n\u003cp\u003eമനുഷ്യഹൃദയം കൈകാര്യം ചെയ്യുന്ന സ്നേഹത്തിൻറെയും നഷ്ടത്തിൻറെയും നിസ്സംഗ നിമിഷങ്ങളുടെ ഈ പുസ്തകം, എഴുത്തുകാരിയുടെ സ്വപ്നം പോലെ ഓരോ വായനക്കാരന്റെയും ഹൃദയത്തിൽ സ്പർശിക്കട്ടെ.\u003c\/p\u003e\n\u003cp\u003eസ്നേഹപൂർവ്വം,\u003cbr\u003eഅയിഷ.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":47040795541734,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/fathimacover.jpg?v=1765877388"},{"product_id":"oru-thund-neelakasam-written-by-sajith-ramakrishnan","title":"ORU THUND NEELAKASAM WRITTEN BY SAJITH RAMAKRISHNAN","description":"\u003cp\u003e\"ഒരു തുണ്ട് നീലാകാശം' വെറും നിറങ്ങളുടെ പുസ്തകം മാത്രമല്ല; അത് മനസ്സിൽ നിറയുന്ന ബാല്യത്തിന്റെ കാവ്യമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും, ഒരു പുതുമയാർന്ന നിറമായി മാറി, കാലത്തിന്റെ കരിങ്കലത്തിൽ വരച്ച ഒരു ചിത്രമാണ്. നിറങ്ങൾ പോലെ ബാല്യവും ചിലത് തെളിഞ്ഞത്, ചിലത് മങ്ങിയതെങ്കിലും, ഒന്നുമൊന്നായി ചേർന്ന്, ജീവിതത്തിന്റെ വലിയ ചിത്രകഥ രൂപപ്പെടുത്തുന്നു.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47267747004646,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_d49c892a-ee34-42a1-92df-b64cefb71208.jpg?v=1768368084"},{"product_id":"kalaapam-kalalayam-kalyanam-written-by-krishnanunni-c-k","title":"KALAAPAM KALALAYAM KALYANAM WRITTEN BY KRISHNANUNNI C K","description":"\u003cp\u003eഒരു ടൈം ട്രാവെല്ലിങ് മെഷീൻ കിട്ടിയാൽ നിങ്ങൾ കുറച്ചുകാലം പുറകോട്ട് പോകാനായിരിക്കുമോ അതോ മുന്നോട്ട് പോകാനായിരിക്കുമോ ആഗ്രഹിക്കുക ?\u003c\/p\u003e\n\u003cp\u003eഎന്തുതന്നെയായാലും ഈ പുസ്തകവായനയിലൂടെ ഞാൻ നിങ്ങളെ ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ഇരവിപുരത്തുനടന്ന ഒരു കലാപത്തിലേക്കും പിന്നീട് മനോഹരമായ ഒരു കലാലയ കാലഘട്ടത്തിലേക്കും,തുടർന്നൊരു കല്യാണപ്പന്തലിലേക്കുമാണ് കൊണ്ടുപോകുന്നത് .\u003c\/p\u003e\n\u003cp\u003eകൃഷ്ണനുണ്ണി സീ കെ\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":47300324884710,"sku":null,"price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/kalapam1.jpg?v=1769510295"},{"product_id":"onpatham-vathayanangal-written-by-hima-rijilkurmar-o","title":"ONPATHAM VATHAYANANGAL WRITTEN BY HIMA RIJILKUMAR.O","description":"\u003cp\u003eകാലം മൂടിവെച്ച രഹസ്യങ്ങളിലേക്കും, പുറംലോകം അറിയാത്ത നിഗൂഢതകളിലേക്കും തുറക്കുന്ന ആ ഒൻപതാമത്തെ വാതിൽ. തളച്ചിട്ട ഓർമ്മകളും പേടിപ്പെടുത്തുന്ന സത്യങ്ങളും അവിടെ നിങ്ങളെ കാത്തിരിക്കുന്നു. കാവ്യനീതിയും തിരിച്ചറിവുകളും തേടുന്ന കഥ പറയുന്ന 'ഒൻപതാം വാതായനം' വായനക്കാരെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്ന ഒരു യാത്രയാണ്. അദൃശ്യമായ ആ വാതിലിനപ്പുറം മറഞ്ഞിരിക്കുന്നത് എന്തായിരിക്കും?\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47688004600038,"sku":null,"price":255.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/o11.jpg?v=1779086358"},{"product_id":"9-sundharikal-written-by-resna-anoopkumar","title":"9 SUNDHARIKAL WRITTEN BY RESNA ANOOPKUMAR","description":"\u003cp\u003eഓരോ തീരത്തും ഓരോ പുതിയ സ്വത്വം സൃഷ്ടിക്കാൻ കൂസലില്ലാത്തവരും. സ്വന്തം ഭാഗധേയത്തിന്റെ എഴുത്തുകാരികൾ. ലോകത്തോടും തന്നോടു തന്നെയും യുദ്ധം ചെയ്യുന്ന ഒമ്പതു സുന്ദരികൾ. വികാരപരതയിൽ അഭിരമിക്കാത്ത ലളിതമായ ഭാഷയിൽ രസ്ന ഭാവുകത്വത്തിന്റെ പുതിയൊരു ലോകം സമ്മാനിക്കുന്നു. \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകെ. ആർ. മീര\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47700451786982,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/9SUNDHARIKAL.jpg?v=1779349050"},{"product_id":"hridhayathinu-arike-written-by-ayush-hemath","title":"HRIDHAYATHINU ARIKE WRITTEN BY AYUSH HEMANTH","description":"\u003cp\u003eജീവിതത്തിന്റെ സാധാരണ വഴികളിലൂടെ സഞ്ചരിക്കുന്ന ചില മനുഷ്യർ, ഒരിടത്ത് നമ്മുടെ ഹൃദയത്തിന്റെ ഭാഗമാകുന്ന നിമിഷങ്ങളുണ്ട്. കാർത്തിക്കിന്റെ ജീവിതവും അത്തരത്തിലൊന്നാണ്. സൗഹൃദവും കുടുംബവും പ്രണയവും ചേർത്ത് വളരെ ലളിതമായി പറഞ്ഞിരിക്കുന്ന കഥ വായനക്കാരനെ ഒരേസമയം സന്തോഷിപ്പിക്കുകയും നിശബ്ദരാക്കുകയും ചെയ്യും. അവസാനം പുസ്തകം അടയ്ക്കുമ്പോൾ പോലും ഹെൽനയും കാർത്തിക്കും നിങ്ങളുടെ മനസ്സിന്റെ കോണിൽ എവിടെയൊക്കെയോ ജീവിച്ചിരുപ്പുണ്ടാകും.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47726636007654,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_a764bb1e-162e-467e-a71b-858118581d07.png?v=1780148000"},{"product_id":"jomonte-swantham-rebecca-written-by-saneesh-mannarkkad","title":"JOMONTE SWANTHAM REBECCA WRITTEN BY SANEESH MANNARKKAD","description":"\u003cp\u003e​\"പിണക്കങ്ങളില്ലാത്ത ബന്ധങ്ങളില്ല; ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളുമില്ല. ഇതൊരു ഓർമ്മപ്പെടുത്തലാണ്.\u003c\/p\u003e\n\u003cp\u003e​അനാവശ്യമായ വാശിയും ഈഗോയും ചേർന്ന് തകർത്തെറിയുന്ന സ്നേഹബന്ധങ്ങളുടെ നേർക്കാഴ്ചയാണ് 'ജോമോന്റെ സ്വന്തം റെബേക്ക'. സ്നേഹമെന്നത് കേവലം ഒരു വാക്ക് കൊണ്ടോ സോഷ്യൽ മീഡിയയിലെ ഒരു 'ബ്ലോക്ക്' കൊണ്ടോ അവസാനിക്കുന്ന ഒന്നല്ലെന്ന് ഈ തിരക്കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തെയോ ചിന്തകളെയോ സ്വാധീനിക്കാൻ ഈ രചനയ്ക്ക് കഴിയുമെന്ന് തീർച്ച.\"\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47752989081830,"sku":null,"price":340.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_5a6c439a-b33e-4e2e-ad68-8a1ef3b5447b.jpg?v=1780842841"},{"product_id":"prananil-novu-padarthiyavan-written-by-vijil-vijay","title":"PRANANIL NOVU PADARTHIYAVAN WRITTEN BY VIJIL VIJAY","description":"","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47765344813286,"sku":null,"price":210.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_4e92ccb8-811b-4da7-a202-2ac2cbf73e87.png?v=1781324310"},{"product_id":"ormmazhavillu-written-by-baiju-sopanam","title":"ORMMAZHAVILLU WRITTEN BY BAIJU SOPANAM","description":"\u003cp\u003eഅൽഭുതകരമായ ജീവിതം പകർന്നു നൽകിയ ഓർമ്മകൾ. പലപ്പോഴായി കുത്തിക്കുറിച്ച ഡയറിക്കുറിപ്പുകൾ.ജീവിതം ഒരോർമ്മയാകും മുൻപേ അതെഴുതി നിറച്ചു.സ്വപ്‌നങ്ങൾ അക്ഷരങ്ങൾക്ക് മഷി പടർത്തി. ഇരുട്ടിൽ അപരിചിതമായൊരിടത്ത് തനിച്ച് നിങ്ങൾക്ക് പൊട്ടിക്കരയേണ്ടി വന്നിട്ടുണ്ടോ?ചിലന്തിവലയിലകപ്പെട്ട ചെറുപ്രാണിയെപ്പോലെ പിടയേണ്ടി വന്നിട്ടുണ്ടോ? ഇത് പിടഞ്ഞ് ജീവിച്ചവന്റെ അതിജീവനത്തിന്റെ അനുഭവങ്ങൾ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47910344818918,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_235de553-9526-4877-b05b-69fa0113fc12.jpg?v=1782190819"},{"product_id":"heart-request-written-by-v-j-d-pre-booking","title":"HEART REQUEST WRITTEN BY V J D ( pre-booking )","description":"\u003cp\u003eജീവിതം ഒരിക്കലും വലിയ സംഭവങ്ങളാൽ മാത്രം എഴുതപ്പെടുന്നില്ല. ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന നിമിഷങ്ങളാണ് അതിന്റെ യഥാർത്ഥ അക്ഷരങ്ങളായി തീരുന്നത്. ആ അക്ഷരങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇതിലെ ഓരോ കഥകളും പിറന്നു വീണിരിക്കുന്നത്. സ്നേഹവും നഷ്ടവും പ്രതീക്ഷയും ചെറുത്തുനിൽപ്പും സൗഹൃദവും പറയാതെ പോയ വാക്കുകളും ഓർമ്മകളും ചേർന്ന മനുഷ്യ ജീവിതങ്ങൾക്ക് ഈ സമാഹാരത്തിൽ ശബ്ദമുണ്ട്.\u003c\/p\u003e\n\u003cp\u003eശാലു ശശി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":50499631743206,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_def3caaa-4981-4efc-90bf-246a98072e7c.jpg?v=1790478854"}],"url":"https:\/\/kzeropublication.com\/collections\/bestsellers.oembed","provider":"KZERO PUBLICATION ","version":"1.0","type":"link"}