{"product_id":"9-sundharikal-written-by-resna-anoopkumar","title":"9 SUNDHARIKAL WRITTEN BY RESNA ANOOPKUMAR","description":"\u003cp\u003eഓരോ തീരത്തും ഓരോ പുതിയ സ്വത്വം സൃഷ്ടിക്കാൻ കൂസലില്ലാത്തവരും. സ്വന്തം ഭാഗധേയത്തിന്റെ എഴുത്തുകാരികൾ. ലോകത്തോടും തന്നോടു തന്നെയും യുദ്ധം ചെയ്യുന്ന ഒമ്പതു സുന്ദരികൾ. വികാരപരതയിൽ അഭിരമിക്കാത്ത ലളിതമായ ഭാഷയിൽ രസ്ന ഭാവുകത്വത്തിന്റെ പുതിയൊരു ലോകം സമ്മാനിക്കുന്നു. \u003c\/p\u003e\n\u003cp\u003e \u003c\/p\u003e\n\u003cp\u003eകെ. ആർ. മീര\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47700451786982,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/9SUNDHARIKAL.jpg?v=1779349050","url":"https:\/\/kzeropublication.com\/products\/9-sundharikal-written-by-resna-anoopkumar","provider":"KZERO PUBLICATION ","version":"1.0","type":"link"}