{"product_id":"akaleyorakasham-written-by-renjini-cr","title":"AKALEYORAKASHAM WRITTEN BY RENJINI CR","description":"\u003cp\u003eസ്നേഹം കൊണ്ടും കടപ്പാടുകൾ കൊണ്ടും മുറിവേറ്റ ചില പെണ്ണകത്തിന്റെ തുറന്നെഴുത്തുകൾ നിസ്സഹായതയുടെ ചില തേങ്ങലുകൾ, ഗദ്ഗദങ്ങൾ, തകർന്നുപോയ സ്വപ്നങ്ങളുടെ കൂമ്പാരങ്ങൾ, എത്തിപ്പിടിക്കാൻ ദൂരെ ഒരാകാശമെങ്കിലും ഉണ്ടെന്ന പ്രതീക്ഷയുടെ പ്രയാണങ്ങൾ, എന്നിവയുടെ നേർകാഴ്ചകൾ വളരെ ലളിതമായ രീതിയിൽ വരച്ചു കാണിക്കുന്ന ചെറു കഥകളുടെ ആവിഷ്കാരമാണ് അകലെയോരകാശം, പല വേഷത്തിൽ അവർ നിങ്ങളുടെ ചുറ്റിലുമുണ്ട് അവരെ കാണുവാനും കേൾകുവാനും മനസിലാക്കുവാനും നിങ്ങൾക് പുതിയൊരു കണ്ണും, ചെവിയും ഹൃദയവും ഉണ്ടാവട്ടെ.. എന്നാശംസിക്കുന്നു..\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47534571880678,"sku":null,"price":165.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_3fa4af48-040e-4f9a-b63a-120c8ee8d2ff.png?v=1776055378","url":"https:\/\/kzeropublication.com\/products\/akaleyorakasham-written-by-renjini-cr","provider":"KZERO PUBLICATION ","version":"1.0","type":"link"}