{"product_id":"anantharam-0c8fd719","title":"ANANTHARAM","description":"\u003cdiv aria-labelledby=\"tab-title-description\" class=\"woocommerce-Tabs-panel woocommerce-Tabs-panel--description panel entry-content wc-tab\" id=\"tab-description\" role=\"tabpanel\"\u003e\n\u003ch2\u003eDescription\u003c\/h2\u003e\n\u003cp\u003eമലയാള സാഹിത്യത്തില്‍ സ്വന്തമായൊരു സിംഹാസനത്തിനുടമയാണ് വി.കെ.എന്‍. തനതുഭാഷാ ശൈലിയിലൂടെ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ലബ്ദ പ്രതിഷ്ഠ നേടിയ അദ്ദേഹത്തിന്റെ പ്രസിദ്ധനോവലാണ് അനന്തരം. മലയാളിയുടെ സാമൂഹ്യസാംസ്‌കാരിക പൊങ്ങച്ചങ്ങളെ പരിഹസിച്ചുകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നോവല്‍.\u003c\/p\u003e\n\u003c\/div\u003e","brand":"My Store","offers":[{"title":"Default Title","offer_id":67884773671142,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/anantharam-0c8fd719.jpg?v=1793208980","url":"https:\/\/kzeropublication.com\/products\/anantharam-0c8fd719","provider":"KZERO PUBLICATION ","version":"1.0","type":"link"}