{"product_id":"anuraga-theerathe-written-by-praveenkumar","title":"ANURAGA THEERATHE WRITTEN BY PRAVEENKUMAR ( pre-booking )","description":"\u003cp\u003eഅസുഖങ്ങൾ മാറ്റേണ്ടത് ഡോക്ടറുടെ കുറിപ്പടി കൊണ്ടല്ല, മറിച്ച് അപരന്റെ മുറിവുകളിൽ സ്നേഹം കൊണ്ട് മരുന്ന് പുരട്ടുമ്പോഴാണെന്ന് ഈ കഥ നമ്മെ ഓർമ്മിപ്പിക്കുന്നു.മറ്റുള്ളവരുടെ മനസ്സിലെ ചിന്തകൾ സ്വന്തം തലച്ചോറിലേക്ക് ആവാഹിക്കേണ്ടി വരുന്ന 'ആദി'യുടെയും, അവന് മൗനം കൊണ്ട് തണലൊരുക്കുന്ന 'അപർണ'യുടെയും ജീവിതം.  ആറാം ഇന്ദ്രിയത്തിന്റെ മുറിവുകൾ ഉണങ്ങി, ഒടുവിൽ സ്നേഹം മാത്രം ബാക്കിയാകുന്ന ഒരു അപൂർവ്വ പ്രണയകാവ്യം\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47991644815590,"sku":null,"price":140.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_47b93db0-ab36-4e6b-8831-210d1414125e.jpg?v=1784101128","url":"https:\/\/kzeropublication.com\/products\/anuraga-theerathe-written-by-praveenkumar","provider":"KZERO PUBLICATION ","version":"1.0","type":"link"}