Skip to product information
1 of 2

KZERO PUBLICATION

ATHRAMAATHRAM WRITTEN BY SHIFA KASIM ( pre-booking )

ATHRAMAATHRAM WRITTEN BY SHIFA KASIM ( pre-booking )

Regular price Rs. 195.00
Regular price Sale price Rs. 195.00
Sale Sold out
Shipping calculated at checkout.

'ജീവിതത്തിൽ തോറ്റു പോവുന്നു' എന്ന സാഹചര്യങ്ങളിൽ നമ്മളെ ചേർത്ത് നിർത്തുന്ന ആരെങ്കിലും കൂടെടെയുണ്ടവും.ഒരുപക്ഷേ കൂടെയുണ്ടവുമെന്നു നാം വിശ്വസിച്ചവരുടെ നിരക്ക് ആ കൂട്ടത്തിൽ കുറവായിരിക്കും.നമ്മെ അറിയാത്ത, അപരിചിതരായ മനുഷ്യരുടെ സാന്നിധ്യമായിരിക്കും അതെല്ലാം മറികടന്ന് ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. പരസ്പരം ഇഷ്ട്ടമായിരുന്നിട്ടും തുറന്ന് പറയാതെ,പ്രിയപ്പെട്ടവർക്ക് വേണ്ടി തൻ്റെ പ്രണയം ഉപേക്ഷിച്ചവരുടെ കഥ.കാരണമൊന്നും ഇല്ലാതെ ഒരാളെ മനഃപൂർവ്വം മറക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ നമ്മളും ഇടം പിടിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ആർക്ക് വേണ്ടി..? എന്തിന് വേണ്ടി..?എന്ന ഉത്തരത്തിനായി........ *അത്ര മാത്രം*

View full details