Skip to product information
1 of 2

KZERO PUBLICATION

AVALUDE LOKHAM (STORIES) WRITTEN BY SUCHITHRA KUTTAPPAN (pre-booking)

AVALUDE LOKHAM (STORIES) WRITTEN BY SUCHITHRA KUTTAPPAN (pre-booking)

Regular price Rs. 120.00
Regular price Sale price Rs. 120.00
Sale Sold out
Shipping calculated at checkout.

പാലക്കാടിന്റെ പച്ചപ്പിനിടയിൽ വളർന്ന ഒരു പെൺകുട്ടിയുടെ കുട്ടിക്കാലം, സ്കൂൾ സ്റ്റേജിലെ ആദ്യ വെളിച്ചം, കോളേജിലെ കൂട്ടുകെട്ടുകൾ, ജോലിയിലെ അനുഭവങ്ങൾ, ചായയും ചായക്കുട്ടനും നിറഞ്ഞ ദിനങ്ങൾ...

ഇവിടെ വലിയ സംഭവങ്ങളില്ല. പക്ഷേ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്ന സാധാരണ നിമിഷങ്ങളാണ്. ആ നിമിഷങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്ന സ്നേഹവും സ്വപ്നങ്ങളും കണ്ടെത്താനുള്ള ഒരു യാത്രയാണ് ഈ പുസ്തകം.

വായിച്ചു തീരുമ്പോൾ നിങ്ങൾക്കും നിങ്ങളുടെ സ്വന്തം കുട്ടിക്കാലം ഒന്ന് ഓർത്തെടുക്കാൻ തോന്നും. കാരണം, ഈ കഥകൾ നിങ്ങളുടേത് കൂടിയാണ്.

View full details