1
/
of
2
KZERO PUBLICATION
CANVAS WRITTEN BY ROOBA SHIHAB
CANVAS WRITTEN BY ROOBA SHIHAB
Regular price
Rs. 190.00
Regular price
Sale price
Rs. 190.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
ഭാവനയുടെ മായക്കാഴ്ചകളല്ല; ചോരയും നീരുമുള്ള മനുഷ്യരുടെ പച്ചയായ അനുഭവങ്ങളും, നൊമ്പരങ്ങളും, പ്രതീക്ഷകളും കൊണ്ട് നിറച്ച,
വായനക്കാർക്ക് സ്വന്തം മനസ്സിന്റെ നിറങ്ങൾ ചാലിച്ചെഴുതാൻ സ്വാതന്ത്ര്യം നൽകുന്ന ഒരപൂർവ്വ 'ക്യാൻവാസ്'.
വാക്കുകൾ കൊണ്ട് വരച്ചിട്ട മനുഷ്യചിത്രങ്ങൾ വായനക്കാരെ ചിന്തിപ്പിക്കും, ചിലപ്പോൾ കരയിപ്പിക്കും, ഒടുവിൽ നെഞ്ചോട് ചേർത്തുനിർത്തും. ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഒപ്പിയെടുത്ത, ഒരു മനുഷ്യായുസ്സിന്റെ മുഴുവൻ വികാരങ്ങളും പകർത്തിവെച്ച അഞ്ച് ചെറുകഥകളുടെ സമാഹാരം.
Share
