KZERO PUBLICATION

CHAYA WRITTEN BY PRINCE DOMINIC (pre-booking )

Rs. 160.00

In stock

ചായ നൽകുന്ന അനുഭവങ്ങൾ പലതാണ്, ചിലപ്പോൾ കൂട്ടിന്റെ മധുരമാവാം മറ്റു ചിലപ്പോൾ ഒറ്റപ്പെടലിന്റെ ചവർപ്പാവാം, എങ്കിലും നാം ചായ ഇഷ്ടപെടുന്നു...

ഒരു ചായ കുടിക്കുന്ന രസത്തോടെ എഴുതിയ ഈ കൃതി അതേ അനുഭവത്തോടെ വായിക്കാൻ കഴിയുമെന്ന പ്രത്യാശയോടെ......

Secure checkout • Shipping calculated at checkout