1
/
of
2
KZERO PUBLICATION
CHIMINI VILAKKU WRITTEN BY BADUSHA VARIYIL | MALAYALAM POEM ( pre-booking )
CHIMINI VILAKKU WRITTEN BY BADUSHA VARIYIL | MALAYALAM POEM ( pre-booking )
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
വലിയ സാഹിത്യ വ്യാകരണങ്ങളുടെ
ഭാരമില്ലാതെ, സാധാരണക്കാരന്റെ ഭാഷയിൽ,
ഹൃദയം കൊണ്ടെഴുതിയ ഗദ്യ കവിതകൾ.
ഓരോ കവിതയും കാറ്റിലുലഴയുന്ന
ചിമ്മിനി വിളക്കിന്റെ നാളം പോലെ,
വികാരവിചാരങ്ങളുടെ,
ഉള്ളിലുണരുന്ന ചോദ്യോത്തരങ്ങളുടെ,
വിഭ്രാന്തിയുടെ പലതരത്തിലുള്ള
ജ്വലനങ്ങളാണ്. നമ്മളെന്ന സത്യത്തോട്
ഒരിക്കലെങ്കിലും സംവദിക്കാൻ
ആഗ്രഹിക്കുന്നവർക്ക് ഈ കവിതകൾ
കൂട്ടായിരിക്കട്ടെ.
Share
