{"product_id":"chimini-vilakku-written-by-badusha-variyil-malayalam-poem","title":"CHIMINI VILAKKU WRITTEN BY BADUSHA VARIYIL | MALAYALAM POEM ( pre-booking )","description":"\u003cp\u003eവലിയ സാഹിത്യ വ്യാകരണങ്ങളുടെ \u003cbr\u003eഭാരമില്ലാതെ, സാധാരണക്കാരന്റെ ഭാഷയിൽ,\u003cbr\u003eഹൃദയം കൊണ്ടെഴുതിയ ഗദ്യ കവിതകൾ.\u003cbr\u003eഓരോ കവിതയും കാറ്റിലുലഴയുന്ന \u003cbr\u003eചിമ്മിനി വിളക്കിന്റെ നാളം പോലെ, \u003cbr\u003eവികാരവിചാരങ്ങളുടെ, \u003cbr\u003eഉള്ളിലുണരുന്ന ചോദ്യോത്തരങ്ങളുടെ,\u003cbr\u003eവിഭ്രാന്തിയുടെ പലതരത്തിലുള്ള \u003cbr\u003eജ്വലനങ്ങളാണ്. നമ്മളെന്ന സത്യത്തോട് \u003cbr\u003eഒരിക്കലെങ്കിലും സംവദിക്കാൻ \u003cbr\u003eആഗ്രഹിക്കുന്നവർക്ക് ഈ കവിതകൾ \u003cbr\u003eകൂട്ടായിരിക്കട്ടെ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47910343672038,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_4d83ee3c-615a-44e6-bf21-a6ee2ea5c619.jpg?v=1782190348","url":"https:\/\/kzeropublication.com\/products\/chimini-vilakku-written-by-badusha-variyil-malayalam-poem","provider":"KZERO PUBLICATION ","version":"1.0","type":"link"}