{"product_id":"cleera-the-leader-written-by-nithin-kumar-j-pre-booking","title":"CLEERA THE LEADER WRITTEN BY NITHIN KUMAR J (Pre-booking)","description":"\u003cp\u003e\u003cbr\u003eധൈര്യത്തിന്റെയും സൗഹൃദത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് \"ക്ലീറ ദി ലീഡർ. വ്യത്യസ്ത സ്വഭാവങ്ങളുള്ള ആമയും മുയലും മയിലും കുയിലും തുടങ്ങി ഒരുകൂട്ടം കൂട്ടുകാർ ഒരുമിച്ച് ജീവിക്കുമ്പോൾ, യഥാർത്ഥ ശക്തി ഒരാളുടെ കഴിവിലല്ല, കൂട്ടായ്മയിലാണെന്ന് അവർ തിരിച്ചറിയുന്നു. പ്രതിസന്ധികൾ ഓരോ ചുവടിലും അവരെ പരീക്ഷിക്കുന്നു. എന്നാൽ പരസ്പര വിശ്വാസവും കരുതലും ധൈര്യവും കൈമുതലാക്കി അവർ പ്രശ്നങ്ങളെ അതിജീവിക്കുകയും, പോരാടി ഒരുമിച്ച് മുന്നേറാൻ പഠിക്കുകയും ചെയ്യുന്നു. കുട്ടികളുടെ മനസ്സിൽ ആത്മവിശ്വാസവും നേതൃത്വബോധവും സൗഹൃദത്തിന്റെ മഹത്വവും നന്മയും നിറയ്ക്കുന്ന ഈ നോവൽ, ജീവിതത്തിന്റെ വിലപ്പെട്ട പാഠങ്ങളും നിങ്ങൾക്ക് സമ്മാനിക്കുമെന്നുറപ്പാണ്. കുഞ്ഞു മനസ്സുകളിൽ  പുതിയ വെളിച്ചം ക്ലീറ നിങ്ങൾക്ക് പകരും.\u003cbr\u003e===================================\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67818541940966,"sku":null,"price":130.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/CLEERA1.jpg?v=1792564763","url":"https:\/\/kzeropublication.com\/products\/cleera-the-leader-written-by-nithin-kumar-j-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}