Skip to product information
1 of 2

KZERO PUBLICATION

DA!! JEEVI WRITTEN BY VINU. R | CINEMATIC NOVEL ( pre-booking )

DA!! JEEVI WRITTEN BY VINU. R | CINEMATIC NOVEL ( pre-booking )

Regular price Rs. 389.00
Regular price Sale price Rs. 389.00
Sale Sold out
Shipping calculated at checkout.

ഒരു പൂച്ചയിൽ നിന്നാരംഭിച്ചൊരു അത്ഭുതം..പതിനാറുകാരിയായ സിയയുടെ ജീവിതത്തിലേക്ക് ഒരു വരമായി എത്തുന്നു.

ആ വരം… അവളുടെ ഉള്ളിൽ മാറ്റങ്ങൾ വിതറുന്നു…പറഞ്ഞ് തീർക്കാനാകാത്ത, അനുഭവിക്കാനേ കഴിയുന്ന മാറ്റങ്ങൾ.

ഫാന്റസിയുടെ മായയിൽ പൊതിഞ്ഞ്,പ്രണയം, സന്തോഷം, സങ്കടം എല്ലാം ചേർത്ത് തീർത്തൊരു കഥ…

വായിക്കുമ്പോൾ… ഒരു സിനിമ കാണുന്നതുപോലെ,ഓരോ നിമിഷവും മനസിൽ ജീവിക്കുന്നൊരു അനുഭവം…

View full details