{"product_id":"da-jeevi-written-by-vinu-r-cinematic-novel","title":"DA!! JEEVI WRITTEN BY VINU. R | CINEMATIC NOVEL ( pre-booking )","description":"\u003cp\u003eഒരു പൂച്ചയിൽ നിന്നാരംഭിച്ചൊരു അത്ഭുതം..പതിനാറുകാരിയായ സിയയുടെ ജീവിതത്തിലേക്ക് ഒരു വരമായി എത്തുന്നു.\u003c\/p\u003e\n\u003cp\u003eആ വരം… അവളുടെ ഉള്ളിൽ മാറ്റങ്ങൾ വിതറുന്നു…പറഞ്ഞ് തീർക്കാനാകാത്ത, അനുഭവിക്കാനേ കഴിയുന്ന മാറ്റങ്ങൾ.\u003c\/p\u003e\n\u003cp\u003eഫാന്റസിയുടെ മായയിൽ പൊതിഞ്ഞ്,പ്രണയം, സന്തോഷം, സങ്കടം എല്ലാം ചേർത്ത് തീർത്തൊരു കഥ…\u003c\/p\u003e\n\u003cp\u003eവായിക്കുമ്പോൾ… ഒരു സിനിമ കാണുന്നതുപോലെ,ഓരോ നിമിഷവും മനസിൽ ജീവിക്കുന്നൊരു അനുഭവം…\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47901127573734,"sku":null,"price":389.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_bc0baebf-e0e4-4e48-9269-ca554a603658.jpg?v=1781791850","url":"https:\/\/kzeropublication.com\/products\/da-jeevi-written-by-vinu-r-cinematic-novel","provider":"KZERO PUBLICATION ","version":"1.0","type":"link"}