{"product_id":"deivamakkal-af938189","title":"DEIVAMAKKAL","description":"\u003cdiv aria-labelledby=\"tab-title-description\" class=\"woocommerce-Tabs-panel woocommerce-Tabs-panel--description panel entry-content wc-tab\" id=\"tab-description\" role=\"tabpanel\"\u003e\n\u003ch2\u003eDescription\u003c\/h2\u003e\n\u003cp\u003eനോവലെന്ന നിലയിലും സാമൂഹ്യരേഖയെന്ന നിലയിലും മുന്‍പന്തിയില്‍ നില്ക്കുന്ന കൃതിയാണ് ‘ദൈവമക്കള്‍.’ ഒരു നോവലിസ്റ്റിന്റെ രചനാപാടവവും സാമൂഹികപരിഷ്‌കര്‍ത്താവിന്റെ ഉത്പതിഷ്ണുത്വവും ദാര്‍ശനികന്റെ ഉള്‍ക്കാഴ്ചയും മനുഷ്യസ്‌നേഹിയുടെ സഹാനുഭൂതിയും ഈ കൃതിയിലുടനീളം തിളങ്ങുന്നു. പുലക്കുടിലില്‍ ജനിച്ച് നിരവധി തിക്താനുഭവങ്ങളിലൂടെ സമൂഹത്തിലെ ഉന്നതന്മാരുടെ വിഹാരരംഗമായ ഭിഷഗ്വരമണ്ഡലത്തില്‍ ഒരെ ത്തിനോട്ടം നടത്തിയതിനുശേഷം വീണ്ടും തന്റെ സഹ ജീവികളുടെയിടയിലേക്കിറങ്ങിവരുന്ന കുഞ്ഞിക്കണ്ണന്റെ കഥയാണ് ‘ദൈവമക്കളി’ലൂടെ അവതരിപ്പിക്കുന്നത്. ദലിത് ജീവിതാനുഭവങ്ങള്‍ നേരിലുള്‍ക്കൊണ്ട് അവയ്ക്കു കലാപരമായ സംസ്‌കരണം നല്‍കിയതിന്റെ സദ്ഫലമാണ് ഈ നോവല്‍.\u003c\/p\u003e\n\u003c\/div\u003e","brand":"My Store","offers":[{"title":"Default Title","offer_id":67884766560486,"sku":null,"price":248.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/deivamakkal-af938189.jpg?v=1793209236","url":"https:\/\/kzeropublication.com\/products\/deivamakkal-af938189","provider":"KZERO PUBLICATION ","version":"1.0","type":"link"}