{"product_id":"edstuvax-written-by-lakshmi-priya-k-s","title":"EDSTUVAX WRITTEN BY LAKSHMI PRIYA K.S","description":"\u003cp\u003e പരിസരങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു സാങ്കല്പിക ലോകം പ്രദാനം ചെയ്യുന്ന നോവലാണിത്. യാഥാർത്ഥ്യങ്ങൾക്ക് സാധ്യത വിരളമായ ഒരു മാന്ത്രിക ലോകം നോവൽ അനാവരണം ചെയ്യുന്നു. ഇന്ദ്രജാലങ്ങളുടെ അംബരചുംബികൾക്ക് സദൃശമായ കൊട്ടാരങ്ങളുടെ പശ്ചാത്തലം ഒരുക്കുന്ന ഈ പുസ്തകം വേറിട്ടൊരനുഭവം വായനക്കാരന് നൽകുന്നു.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47582100521190,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_e94fd72d-9e09-4e49-bb49-8195d5e6de54.png?v=1777304697","url":"https:\/\/kzeropublication.com\/products\/edstuvax-written-by-lakshmi-priya-k-s","provider":"KZERO PUBLICATION ","version":"1.0","type":"link"}