1
/
of
2
KZERO PUBLICATION
FAMILY TRIP WRITTEN BY AMANA RIFA RISAQ
FAMILY TRIP WRITTEN BY AMANA RIFA RISAQ
Regular price
Rs. 190.00
Regular price
Sale price
Rs. 190.00
Unit price
/
per
Shipping calculated at checkout.
Couldn't load pickup availability
'ഫാമിലി ട്രിപ്പ്' - പരിമിതികളെ മറികടന്നുള്ള സ്നേഹയാത്രകളുടെ മനോഹരമായ ആവിഷ്കാരം.
യാത്രകൾ സ്വപ്നം കാണാൻ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിയുമെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു പുസ്തകം. പരിമിതമായ അനുഭവസമ്പത്തും, കരുതലോടുകൂടി സമ്പാദിച്ച കുറച്ചു പണവും മാത്രം കൈമുതലാക്കി, കുടുംബത്തോടൊപ്പം നടത്തിയ മനോഹരമായ യാത്രകളുടെ വിവരണമാണിത്.
കാശ്മീരിന്റെ മനോഹാരിതയും, ആലപ്പുഴയുടെ കായൽ സൗന്ദര്യവും, ഉത്തരേന്ത്യൻ യാത്രയുടെ വിസ്മയവും, ലോകാത്ഭുതമായ താജ്മഹലിന്റെ ദിവ്യാനുഭൂതിയും ഉൾപ്പെടുന്ന ഈ പുസ്തകം, വായനക്കാരെയും ആ യാത്രയുടെ ഭാഗമാക്കും.
എം.മിഹറാജ്
Share
