{"product_id":"family-trip-written-by-amana-rifa-risaq","title":"FAMILY TRIP WRITTEN BY AMANA RIFA RISAQ","description":"\u003cp\u003e'ഫാമിലി ട്രിപ്പ്' - പരിമിതികളെ മറികടന്നുള്ള സ്നേഹയാത്രകളുടെ മനോഹരമായ ആവിഷ്കാരം.\u003c\/p\u003e\n\u003cp\u003e​യാത്രകൾ സ്വപ്നം കാണാൻ മാത്രമല്ല, യാഥാർത്ഥ്യമാക്കാനും കഴിയുമെന്ന് നമ്മെ പഠിപ്പിക്കുന്ന ഒരു പുസ്തകം. പരിമിതമായ അനുഭവസമ്പത്തും, കരുതലോടുകൂടി സമ്പാദിച്ച കുറച്ചു പണവും മാത്രം കൈമുതലാക്കി, കുടുംബത്തോടൊപ്പം നടത്തിയ മനോഹരമായ യാത്രകളുടെ വിവരണമാണിത്.\u003c\/p\u003e\n\u003cp\u003eകാശ്മീരിന്റെ മനോഹാരിതയും, ആലപ്പുഴയുടെ കായൽ സൗന്ദര്യവും, ഉത്തരേന്ത്യൻ യാത്രയുടെ വിസ്മയവും, ലോകാത്ഭുതമായ താജ്മഹലിന്റെ ദിവ്യാനുഭൂതിയും ഉൾപ്പെടുന്ന ഈ പുസ്തകം, വായനക്കാരെയും ആ യാത്രയുടെ ഭാഗമാക്കും.\u003c\/p\u003e\n\u003cp\u003e                   എം.മിഹറാജ്\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48234673602790,"sku":null,"price":190.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_eedf7bcd-97da-431d-a5fd-38fbb1d27ee9.png?v=1787568969","url":"https:\/\/kzeropublication.com\/products\/family-trip-written-by-amana-rifa-risaq","provider":"KZERO PUBLICATION ","version":"1.0","type":"link"}