Skip to product information
1 of 2

KZERO PUBLICATION

GAMAYA WRITTEN BY AKSHAY NEELANCHERI ( pre-booking )

GAMAYA WRITTEN BY AKSHAY NEELANCHERI ( pre-booking )

Regular price Rs. 200.00
Regular price Sale price Rs. 200.00
Sale Sold out
Shipping calculated at checkout.

മുത്തശ്ശിക്കഥകളിലൂടെ മനസ്സിൽ പതിഞ്ഞുപോയ പഴമയുടെ ഈറ്റില്ലങ്ങളും, നന്മയും തിന്മയും ഏറ്റുമുട്ടുന്ന ജീവിതസത്യങ്ങളും ചേർന്ന് രൂപംകൊണ്ട ഒരു സാങ്കൽപ്പിക യാത്രയാണ് ഈ കഥ.

കാപട്യവും അധാർമികതയും മുഖംമൂടിയണിഞ്ഞ് സഞ്ചരിക്കുന്ന ലോകത്ത്, ധർമ്മത്തിന്റെ വഴിയെ പ്രകാശിപ്പിക്കാൻ നന്മയുടെ ശക്തി ഇന്നും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ നോവൽ. യാഥാർത്ഥ്യത്തിന്റെ അതിരുകൾക്കപ്പുറം സഞ്ചരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും വായനക്കാരനെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.

ഓരോ കഥയും വായനക്കാരന്റെ മനസ്സിൽ വീണ്ടും ജനിക്കുന്നു. അതുപോലെ, ഈ കഥയ്ക്കും ജീവൻ നൽകുന്നത് നിങ്ങളുടെ ചിന്തകളും ഭാവനയുമാണ്.

മറക്കാനാവാത്ത ഒരു വായനാനുഭവത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

റോബിൻ റോയ്

View full details