{"product_id":"gamaya-written-by-akshay-neelancheri-pre-booking","title":"GAMAYA WRITTEN BY AKSHAY NEELANCHERI ( pre-booking )","description":"\u003cp\u003eമുത്തശ്ശിക്കഥകളിലൂടെ മനസ്സിൽ പതിഞ്ഞുപോയ പഴമയുടെ ഈറ്റില്ലങ്ങളും, നന്മയും തിന്മയും ഏറ്റുമുട്ടുന്ന ജീവിതസത്യങ്ങളും ചേർന്ന് രൂപംകൊണ്ട ഒരു സാങ്കൽപ്പിക യാത്രയാണ് ഈ കഥ.\u003c\/p\u003e\n\u003cp\u003eകാപട്യവും അധാർമികതയും മുഖംമൂടിയണിഞ്ഞ് സഞ്ചരിക്കുന്ന ലോകത്ത്, ധർമ്മത്തിന്റെ വഴിയെ പ്രകാശിപ്പിക്കാൻ നന്മയുടെ ശക്തി ഇന്നും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ നോവൽ. യാഥാർത്ഥ്യത്തിന്റെ അതിരുകൾക്കപ്പുറം സഞ്ചരിക്കുന്ന കഥാപാത്രങ്ങളും സംഭവങ്ങളും വായനക്കാരനെ ഒരു പുതിയ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.\u003c\/p\u003e\n\u003cp\u003eഓരോ കഥയും വായനക്കാരന്റെ മനസ്സിൽ വീണ്ടും ജനിക്കുന്നു. അതുപോലെ, ഈ കഥയ്ക്കും ജീവൻ നൽകുന്നത് നിങ്ങളുടെ ചിന്തകളും ഭാവനയുമാണ്.\u003c\/p\u003e\n\u003cp\u003eമറക്കാനാവാത്ത ഒരു വായനാനുഭവത്തിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.\u003c\/p\u003e\n\u003cp\u003eറോബിൻ റോയ്\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48012493226214,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_690c365c-44d8-4dcf-a066-dd9edc97fefb.jpg?v=1784376443","url":"https:\/\/kzeropublication.com\/products\/gamaya-written-by-akshay-neelancheri-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}