KZERO PUBLICATION
HEART REQUEST WRITTEN BY V J D ( pre-booking )
Rs. 200.00 Rs. 220.00
In stock
ജീവിതം ഒരിക്കലും വലിയ സംഭവങ്ങളാൽ മാത്രം എഴുതപ്പെടുന്നില്ല. ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന നിമിഷങ്ങളാണ് അതിന്റെ യഥാർത്ഥ അക്ഷരങ്ങളായി തീരുന്നത്. ആ അക്ഷരങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇതിലെ ഓരോ കഥകളും പിറന്നു വീണിരിക്കുന്നത്. സ്നേഹവും നഷ്ടവും പ്രതീക്ഷയും ചെറുത്തുനിൽപ്പും സൗഹൃദവും പറയാതെ പോയ വാക്കുകളും ഓർമ്മകളും ചേർന്ന മനുഷ്യ ജീവിതങ്ങൾക്ക് ഈ സമാഹാരത്തിൽ ശബ്ദമുണ്ട്.
ശാലു ശശി
Secure checkout • Shipping calculated at checkout

