{"product_id":"heart-request-written-by-v-j-d-pre-booking","title":"HEART REQUEST WRITTEN BY V J D ( pre-booking )","description":"\u003cp\u003eജീവിതം ഒരിക്കലും വലിയ സംഭവങ്ങളാൽ മാത്രം എഴുതപ്പെടുന്നില്ല. ആരും ശ്രദ്ധിക്കാതെ കടന്നുപോകുന്ന നിമിഷങ്ങളാണ് അതിന്റെ യഥാർത്ഥ അക്ഷരങ്ങളായി തീരുന്നത്. ആ അക്ഷരങ്ങളെ ചേർത്തുവച്ചുകൊണ്ടാണ് ഇതിലെ ഓരോ കഥകളും പിറന്നു വീണിരിക്കുന്നത്. സ്നേഹവും നഷ്ടവും പ്രതീക്ഷയും ചെറുത്തുനിൽപ്പും സൗഹൃദവും പറയാതെ പോയ വാക്കുകളും ഓർമ്മകളും ചേർന്ന മനുഷ്യ ജീവിതങ്ങൾക്ക് ഈ സമാഹാരത്തിൽ ശബ്ദമുണ്ട്.\u003c\/p\u003e\n\u003cp\u003eശാലു ശശി\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":50499631743206,"sku":null,"price":200.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_def3caaa-4981-4efc-90bf-246a98072e7c.jpg?v=1790478854","url":"https:\/\/kzeropublication.com\/products\/heart-request-written-by-v-j-d-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}