Skip to product information
1 of 2

KZERO PUBLICATION

Hey Kakkachi Written By Nithin Kumar J (Pre-booking )

Hey Kakkachi Written By Nithin Kumar J (Pre-booking )

Regular price Rs. 145.00
Regular price Sale price Rs. 145.00
Sale Sold out
Shipping calculated at checkout.

സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട കാക്കച്ചിയുടെ നിശ്ശബ്ദ പോരാട്ടമാണ് "ഹേയ് കാക്കച്ചി." സ്നേഹവും ക്ഷമയും പ്രതീക്ഷയുമാണ് അവളുടെ ആയുധങ്ങൾ. ഓരോ ദിവസവും തന്റെ കുഞ്ഞിനെ തേടി അവൾ നടത്തുന്ന യാത്ര, മാതൃസ്നേഹത്തിന്റെ ആഴവും, മനസ്സിന്റെ പ്രതീക്ഷയും, കരുത്തും കുട്ടികളുടെ ഹൃദയത്തിലേക്ക് പകർത്തപ്പെടുന്നു. എന്നാൽ കുഞ്ഞൻ കുരുവിയും റോസാക്കുന്നും മറ്റൊരു തരത്തിൽ കുഞ്ഞു മനസ്സുകളെ സ്വാധീനിക്കുന്നു. സാഹസികവും അതിജീവനവും ഒരുമിച്ചൊരു കുടകീഴിൽ. കുഞ്ഞൻ കുരുവിയുടെ യാത്ര ചെറുതല്ല. അവന് വഴിയിൽ കൂട്ടാകുന്നത് സൗഹൃദവും ആത്മവിശ്വാസവും ഒത്തൊരുമയുമാണ്. മുന്നിൽ വരുന്ന പ്രതിസന്ധികളെ അവൻ നേരിടുന്നത് തന്റെ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്. ഒരാളുടെ ചെറിയ ശ്രമം പോലും വലിയ മാറ്റങ്ങൾക്ക് കാരണമാകാം.

View full details