{"product_id":"hridayam-kavitha-ezhuthumpol-written-by-sandeep-k-b","title":"HRIDAYAM KAVITHA EZHUTHUMPOL WRITTEN BY SANDEEP K B ( pre-booking )","description":"\u003cp\u003eബുദ്ധികൊണ്ട് നെയ്തെടുക്കുന്ന വരികളേക്കാൾ, ഹൃദയം കൊണ്ട് എഴുതിയ വരികളാണ് ഇതിലെ ഓരോ കവിതയും. അതുകൊണ്ടുതന്നെ ഇത് കേവലം ഒരു വായനയല്ല, മറിച്ച് വായനക്കാരൻ്റെ തന്നെ മനസ്സിലേക്ക് നടത്തുന്ന ഒരു തീർത്ഥാടനമാണ്.\u003c\/p\u003e\n\u003cp\u003eമനസ്സ് മടുക്കുമ്പോൾ തണലാകാനും, തനിച്ചാകുമ്പോൾ കൂട്ടിരിക്കാനും, ഈ വരികൾ ഏറെ ആഗ്രഹിക്കുന്നു. പ്രണയവും, വിരഹവും, പ്രതീക്ഷയും, ഏകാന്തതയും, പ്രകൃതിയുടെ താളവും, ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും പങ്കുവയ്ക്കപ്പെടുന്ന ഈ കവിതകൾ ഇതാ ഹൃദയത്തിൻ്റെ ഭാഷയിൽ...\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48019175735526,"sku":null,"price":220.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_b3160b74-4f8c-4fc0-b036-9ad09b5b92e5.jpg?v=1784556570","url":"https:\/\/kzeropublication.com\/products\/hridayam-kavitha-ezhuthumpol-written-by-sandeep-k-b","provider":"KZERO PUBLICATION ","version":"1.0","type":"link"}