{"product_id":"hridhayathinu-arike-written-by-ayush-hemath","title":"HRIDHAYATHINU ARIKE WRITTEN BY AYUSH HEMATH","description":"\u003cp\u003eജീവിതത്തിന്റെ സാധാരണ വഴികളിലൂടെ സഞ്ചരിക്കുന്ന ചില മനുഷ്യർ, ഒരിടത്ത് നമ്മുടെ ഹൃദയത്തിന്റെ ഭാഗമാകുന്ന നിമിഷങ്ങളുണ്ട്. കാർത്തിക്കിന്റെ ജീവിതവും അത്തരത്തിലൊന്നാണ്. സൗഹൃദവും കുടുംബവും പ്രണയവും ചേർത്ത് വളരെ ലളിതമായി പറഞ്ഞിരിക്കുന്ന കഥ വായനക്കാരനെ ഒരേസമയം സന്തോഷിപ്പിക്കുകയും നിശബ്ദരാക്കുകയും ചെയ്യും. അവസാനം പുസ്തകം അടയ്ക്കുമ്പോൾ പോലും ഹെൽനയും കാർത്തിക്കും നിങ്ങളുടെ മനസ്സിന്റെ കോണിൽ എവിടെയൊക്കെയോ ജീവിച്ചിരുപ്പുണ്ടാകും.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47726636007654,"sku":null,"price":350.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_a764bb1e-162e-467e-a71b-858118581d07.png?v=1780148000","url":"https:\/\/kzeropublication.com\/products\/hridhayathinu-arike-written-by-ayush-hemath","provider":"KZERO PUBLICATION ","version":"1.0","type":"link"}