Skip to product information
1 of 2

KZERO PUBLICATION

JOMONTE SWANTHAM REBECCA WRITTEN BY SANEESH MANNARKKAD

JOMONTE SWANTHAM REBECCA WRITTEN BY SANEESH MANNARKKAD

Regular price Rs. 340.00
Regular price Sale price Rs. 340.00
Sale Sold out
Shipping calculated at checkout.

​"പിണക്കങ്ങളില്ലാത്ത ബന്ധങ്ങളില്ല; ഒന്ന് മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങളുമില്ല. ഇതൊരു ഓർമ്മപ്പെടുത്തലാണ്.

​അനാവശ്യമായ വാശിയും ഈഗോയും ചേർന്ന് തകർത്തെറിയുന്ന സ്നേഹബന്ധങ്ങളുടെ നേർക്കാഴ്ചയാണ് 'ജോമോന്റെ സ്വന്തം റെബേക്ക'. സ്നേഹമെന്നത് കേവലം ഒരു വാക്ക് കൊണ്ടോ സോഷ്യൽ മീഡിയയിലെ ഒരു 'ബ്ലോക്ക്' കൊണ്ടോ അവസാനിക്കുന്ന ഒന്നല്ലെന്ന് ഈ തിരക്കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ ജീവിതത്തെയോ ചിന്തകളെയോ സ്വാധീനിക്കാൻ ഈ രചനയ്ക്ക് കഴിയുമെന്ന് തീർച്ച."

View full details