{"product_id":"juhi-lane-written-by-hiba-shafin-pre-booking","title":"JUHI LANE WRITTEN BY HIBA SHAFIN (Pre-booking)","description":"\u003cp\u003eചില സ്ഥലങ്ങൾ നമ്മൾ തിരഞ്ഞെടുക്കുന്നതല്ല...\u003cbr\u003eഅവ നമ്മളെ തിരഞ്ഞെടുക്കുന്നതാണ്.\u003c\/p\u003e\n\u003cp\u003eചില കൂടിക്കാഴ്ചകൾ യാദൃശ്ചികമെന്ന് തോന്നും...\u003cbr\u003eപക്ഷേ, അവയ്ക്ക് പിന്നിൽ വിധിയുടെ\u003cbr\u003eഒരു നിശ്ശബ്ദമായ കൈയുണ്ടാകും.\u003cbr\u003eപ്രണയത്തിനും സൗഹൃദത്തിനും\u003cbr\u003eപേരിടാനാകാത്ത ചില ബന്ധങ്ങളുണ്ട്.\u003cbr\u003eകണ്ടുമുട്ടിയിട്ടില്ലെങ്കിലും\u003cbr\u003eഹൃദയം തിരിച്ചറിയുന്ന ചില മനുഷ്യരുണ്ട്.\u003cbr\u003eകാലം അവരെ അകറ്റിയാലും,\u003cbr\u003eദൂരം അവർക്കിടയിൽ മതിൽ തീർത്താലും,\u003cbr\u003eചില ശബ്ദങ്ങൾ വീണ്ടും വീണ്ടും\u003cbr\u003eനമ്മളെ തേടിയെത്തും.\u003cbr\u003eകാരണം ചില ബന്ധങ്ങൾ\u003cbr\u003eഓർമ്മകളിൽ മാത്രം ജീവിക്കുന്നതല്ല...\u003cbr\u003eഅവയ്ക്ക് നമ്മളെ തേടിയെത്താനുള്ള\u003cbr\u003eസ്വന്തമായൊരു വഴിയുണ്ട്.\u003c\/p\u003e\n\u003cp\u003eആ വഴിയുടെ പേര്...\u003c\/p\u003e\n\u003cp\u003eജൂഹി ലെയിൻ....\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":48939684036838,"sku":null,"price":110.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/juhi1.jpg?v=1790056594","url":"https:\/\/kzeropublication.com\/products\/juhi-lane-written-by-hiba-shafin-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}