{"product_id":"kalachi-by-k-r-meera","title":"Kalachi By K. R. Meera","description":"\u003cp\u003e\u003cspan\u003eസ്വന്തം നിലയില് സ്നേഹിക്കാനും വെറുക്കാനും അധികാരമോ അവകാശമോ ഇല്ലെന്ന തിരിച്ചറിവാണ് എന്നെ കരയിപ്പിച്ചത്. അനുവദിക്കപ്പെട്ടവയില് രണ്ടിലൊന്നു തിരഞ്ഞെടുക്കാന് മാത്രം പൗരാവകാശങ്ങളേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ചെന്നു കയറിയ രാജ്യത്ത് എത്ര തലമുറ ജീവിച്ചാലും വോട്ടവകാശം ലഭിക്കാത്ത അഭയാര്ത്ഥിയെപ്പോലെ, കമാനങ്ങളും ചിത്രപ്പണി ചെയ്ത തൂണുകളുമുള്ള ആ മാളികയ്ക്കുള്ളില് അപൂര്ണവ്യക്തി യായിരുന്നു ഞാന്. ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ, കെ.ആര്. മീരയുടെ ഏറ്റവും പുതിയ നോവല് 'കലാച്ചി'. കമനീയമായ രൂപകല്പനയില്,\u003c\/span\u003e\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":67844105142502,"sku":null,"price":449.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/kalacchi.jpg?v=1792835193","url":"https:\/\/kzeropublication.com\/products\/kalachi-by-k-r-meera","provider":"KZERO PUBLICATION ","version":"1.0","type":"link"}