KZERO PUBLICATION

KALAM MUNKOOTTI EZHUTHATHA ADYAYAM WRITTEN BY INDHIRA P. K (PRE-BOOKING)

Rs. 135.00

In stock

എല്ലാ ജീവിതങ്ങളും നമ്മൾ കടന്നുപോകുന്ന വഴിയിലെ വെറും കാഴ്ചകളല്ല,അവ നമ്മുടെ ഉള്ളിൽ പതിഞ്ഞുനിൽക്കുന്ന ഓർമ്മകൾ കൂടിയാണ്.വായിച്ചു തീർന്നാലും  മനസ്സിൽ നിന്ന് പിരിഞ്ഞുപോകാത്ത കഥാപാത്രങ്ങളും , അവരുടെ ചിരിയും,കണ്ണുനീരും,മൗനവും നമ്മുടെ സ്വന്തം ജീവിതത്തിന്റെ ഏതോ കോണിൽ വന്ന് തൊടുന്ന നിമിഷം , അവിടെയാണ് ഈ കഥകളുടെ യാത്ര പൂർത്തിയാകുന്നത്.ഇവിടെ പ്രണയത്തിന് മധുരം മാത്രമല്ല, വിരഹത്തിന്റെ കയ്പുമുണ്ട്. കുടുംബത്തിന് സ്നേഹം മാത്രമല്ല, മുറിവുകളും മൗനങ്ങളും ഉണ്ട്.

Secure checkout • Shipping calculated at checkout