{"product_id":"kalam-munkootti-ezhuthatha-adyayam-written-by-indhira-p-k-pre-booking","title":"KALAM MUNKOOTTI EZHUTHATHA ADYAYAM WRITTEN BY  INDHIRA P. K (PRE-BOOKING)","description":"\u003cp\u003eഎല്ലാ ജീവിതങ്ങളും നമ്മൾ കടന്നുപോകുന്ന വഴിയിലെ വെറും കാഴ്ചകളല്ല,അവ നമ്മുടെ ഉള്ളിൽ പതിഞ്ഞുനിൽക്കുന്ന ഓർമ്മകൾ കൂടിയാണ്.വായിച്ചു തീർന്നാലും  മനസ്സിൽ നിന്ന് പിരിഞ്ഞുപോകാത്ത കഥാപാത്രങ്ങളും , അവരുടെ ചിരിയും,കണ്ണുനീരും,മൗനവും നമ്മുടെ സ്വന്തം ജീവിതത്തിന്റെ ഏതോ കോണിൽ വന്ന് തൊടുന്ന നിമിഷം , അവിടെയാണ് ഈ കഥകളുടെ യാത്ര പൂർത്തിയാകുന്നത്.ഇവിടെ പ്രണയത്തിന് മധുരം മാത്രമല്ല, വിരഹത്തിന്റെ കയ്പുമുണ്ട്. കുടുംബത്തിന് സ്നേഹം മാത്രമല്ല, മുറിവുകളും മൗനങ്ങളും ഉണ്ട്.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":48385556709606,"sku":null,"price":135.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/kalam1.jpg?v=1789624171","url":"https:\/\/kzeropublication.com\/products\/kalam-munkootti-ezhuthatha-adyayam-written-by-indhira-p-k-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}