Skip to product information
1 of 3

KZERO PUBLICATION

KAMUDHINI WRITTEN BY DR. KIRAN VINCENT

KAMUDHINI WRITTEN BY DR. KIRAN VINCENT

Regular price Rs. 199.00
Regular price Rs. 210.00 Sale price Rs. 199.00
Sale Sold out
Shipping calculated at checkout.

നീരാഴം ദർശിച്ചോ ഗഗ്നം കണ്ടോ 

ആൾകൂട്ടം കണ്ടോ കിംവദന്തി കേട്ടോ 

സംഭ്രമിച്ചോടുന്നവൾ ആകരുത് "പെണ്ണ്." 

അവൾ യാത്രകൾ ചെയ്യണം ഉറക്കെ ചിരിക്കണം സ്വയം സ്നേഹിക്കണം അഭിലാഷങ്ങൾ എത്തിപ്പിടിക്കാൻ വാശി കാണിക്കണം. ദുർഗ്ഗാതുല്ല്യം ശക്തിസ്വരൂപിണിയായും സരസ്വതിയെപ്പോൽ വിവേകമതിയായും കാളിയെപോലെ അജയ്യയായും ഉയരണം. 

മുറിവേറ്റ പെണ്ണിന്റെ നിറം ചുവപ്പാണ് ചോരയുടെ ചുവപ്പ്. അത്തരത്തിൽ തിരസ്കരിക്കപ്പെട്ട മുറിവേല്പിക്കപ്പെട്ട വിട്ടുകൊടുക്കപ്പെട്ട പോർവിളിക്കപ്പെട്ട സ്വയം വീണ്ടെടുത്ത ഒരുപറ്റം നാരിഗാഥകൾ.

View full details