{"product_id":"kamudhini-written-by-dr-kiran-vincent","title":"KAMUDHINI WRITTEN BY DR. KIRAN VINCENT (pre-booking)","description":"\u003cp\u003eനീരാഴം ദർശിച്ചോ ഗഗ്നം കണ്ടോ \u003c\/p\u003e\n\u003cp\u003eആൾകൂട്ടം കണ്ടോ കിംവദന്തി കേട്ടോ \u003c\/p\u003e\n\u003cp\u003eസംഭ്രമിച്ചോടുന്നവൾ ആകരുത് \"പെണ്ണ്.\" \u003c\/p\u003e\n\u003cp\u003eഅവൾ യാത്രകൾ ചെയ്യണം ഉറക്കെ ചിരിക്കണം സ്വയം സ്നേഹിക്കണം അഭിലാഷങ്ങൾ എത്തിപ്പിടിക്കാൻ വാശി കാണിക്കണം. ദുർഗ്ഗാതുല്ല്യം ശക്തിസ്വരൂപിണിയായും സരസ്വതിയെപ്പോൽ വിവേകമതിയായും കാളിയെപോലെ അജയ്യയായും ഉയരണം. \u003c\/p\u003e\n\u003cp\u003eമുറിവേറ്റ പെണ്ണിന്റെ നിറം ചുവപ്പാണ് ചോരയുടെ ചുവപ്പ്. അത്തരത്തിൽ തിരസ്കരിക്കപ്പെട്ട മുറിവേല്പിക്കപ്പെട്ട വിട്ടുകൊടുക്കപ്പെട്ട പോർവിളിക്കപ്പെട്ട സ്വയം വീണ്ടെടുത്ത ഒരുപറ്റം നാരിഗാഥകൾ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47494376620262,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_5ed4349e-9014-4ce4-818f-5e611a6f00c9.png?v=1774876099","url":"https:\/\/kzeropublication.com\/products\/kamudhini-written-by-dr-kiran-vincent","provider":"KZERO PUBLICATION ","version":"1.0","type":"link"}