{"product_id":"kasi-by-ajesh-gopalan","title":"KASI BY AJESH GOPALAN","description":"\u003cp\u003eനൂറ്റാണ്ടുകൾക്കപ്പുറമുള്ള സംഭവവികാസങ്ങളെ ഒരിക്കലും കെട്ടുകഥ എന്ന് പറയാൻ കഴിയില്ല. എന്നാൽ പോലും എഴുത്തുകാരന്റെ ഒരു കൺകെട്ട് വിദ്യ ആയിരിക്കുമോ? എങ്കിലും ആരാണ് കാശി? ഈ പുസ്തകത്തിലൂടെ നിങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ഓരോ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ ഒരുപക്ഷേ എഴുത്തുകാരനെക്കാൾ കൂടുതൽ കാശിയെ കൊണ്ട് കഴിയും.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45659361214694,"sku":null,"price":120.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/IMG-20250128_100301.jpg?v=1738039118","url":"https:\/\/kzeropublication.com\/products\/kasi-by-ajesh-gopalan","provider":"KZERO PUBLICATION ","version":"1.0","type":"link"}