Skip to product information
1 of 2

KZERO PUBLICATION

LOVE VILLA WRITTEN BY SETHUKRISHNADAS

LOVE VILLA WRITTEN BY SETHUKRISHNADAS

Regular price Rs. 180.00
Regular price Sale price Rs. 180.00
Sale Sold out
Shipping calculated at checkout.

അപരിചിതരായി വന്നു... കൂടപ്പിറപ്പുകളായി മാറി... ഒടുവിൽ മരണത്തിന് മുന്നിൽ ഒരുമിച്ച് നിന്നു.തിരുവനന്തപുരം, കോഴിക്കോട്, തൊടുപുഴ... പല ദേശങ്ങളിൽ നിന്ന് കൊച്ചിയിലെ 'ലവ് വില്ല'യിൽ ഒന്നിച്ചവർ. വീട്ടുടമസ്ഥരായ ഗിരിജയുടെയും കിഷോറിന്റെയും മക്കളായ സായുജും അശ്വതിയും, അവിടെ അതിഥികളായി എത്തിയ കാർത്തികയും ഫിദയും ആൻമരിയയും. ആ അഞ്ചുപേർ ഒരൊറ്റ കുടുംബമായി മാറുന്ന മനോഹരമായ കാഴ്ച.

ചിരിയും, പേടിയും, കണ്ണീരും നിറഞ്ഞ 'ലവ് വില്ല'യുടെ വാതിലുകൾ നിങ്ങൾക്കായി തുറക്കുന്നു.

View full details