{"product_id":"love-villa-written-by-sethukrishnadas","title":"LOVE VILLA WRITTEN BY SETHUKRISHNADAS","description":"\u003cp\u003eഅപരിചിതരായി വന്നു... കൂടപ്പിറപ്പുകളായി മാറി... ഒടുവിൽ മരണത്തിന് മുന്നിൽ ഒരുമിച്ച് നിന്നു.തിരുവനന്തപുരം, കോഴിക്കോട്, തൊടുപുഴ... പല ദേശങ്ങളിൽ നിന്ന് കൊച്ചിയിലെ 'ലവ് വില്ല'യിൽ ഒന്നിച്ചവർ. വീട്ടുടമസ്ഥരായ ഗിരിജയുടെയും കിഷോറിന്റെയും മക്കളായ സായുജും അശ്വതിയും, അവിടെ അതിഥികളായി എത്തിയ കാർത്തികയും ഫിദയും ആൻമരിയയും. ആ അഞ്ചുപേർ ഒരൊറ്റ കുടുംബമായി മാറുന്ന മനോഹരമായ കാഴ്ച.\u003c\/p\u003e\n\u003cp\u003eചിരിയും, പേടിയും, കണ്ണീരും നിറഞ്ഞ 'ലവ് വില്ല'യുടെ വാതിലുകൾ നിങ്ങൾക്കായി തുറക്കുന്നു.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":47060696367334,"sku":null,"price":180.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/WhatsAppImage2025-12-26at6.46.10PM.jpg?v=1766755904","url":"https:\/\/kzeropublication.com\/products\/love-villa-written-by-sethukrishnadas","provider":"KZERO PUBLICATION ","version":"1.0","type":"link"}