{"product_id":"malabar-kalapam-e533aeb7","title":"MALABAR KALAPAM","description":"\u003cdiv aria-labelledby=\"tab-title-description\" class=\"woocommerce-Tabs-panel woocommerce-Tabs-panel--description panel entry-content wc-tab\" id=\"tab-description\" role=\"tabpanel\"\u003e\n\u003ch2\u003eDescription\u003c\/h2\u003e\n\u003cp\u003eപാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എന്‍. പണിക്കര്‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളി ഞ്ഞുവരുന്നത്. സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന ഗ്രന്ഥം എന്ന നിലയില്‍ ഇതിന്റെ മലയാള പരിഭാഷ തീര്‍ത്തും പ്രയോജനപ്രദമാണ്. വിവര്‍ത്തനം: എബി കോശി\u003c\/p\u003e\n\u003c\/div\u003e","brand":"My Store","offers":[{"title":"Default Title","offer_id":67884767215846,"sku":null,"price":290.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/malabar-kalapam-e533aeb7.jpg?v=1793210023","url":"https:\/\/kzeropublication.com\/products\/malabar-kalapam-e533aeb7","provider":"KZERO PUBLICATION ","version":"1.0","type":"link"}