{"product_id":"malanayile-rahasyam-by-jwalamukhi","title":"MALANAYILE RAHASYAM BY JWALAMUKHI","description":"\u003cp\u003eകയ്യിലിട്ട് കടഞ്ഞ കറയുടെ നിറം കറുപ്പാണ്. അത് മസ്‌തിഷ്കത്തിൽ നിറയ്ക്കുന്നത് ആയിരം നിറങ്ങളും. അതുപോലെയാണ് ഈ മലമടക്കുകളും. നിലയ്ക്കാത്ത നീലപ്പുകയുടെ ഗന്ധത്തിന് ആത്മാവിനെ മയക്കാനുള്ള ശക്തിയുണ്ട്. വരിഞ്ഞു മുറുക്കാനുള്ള കരുത്തുണ്ട്. ക്യുമുലസ് മേഘം പോലെ വെളുത്ത മഞ്ഞിൽ അടർന്ന ചോരത്തുള്ളികൾ ഇരുൾ പൊട്ടുകളായി മൂടപ്പെട്ടു കിടക്കുന്നു. ഹൃദയമിടിപ്പിനെ തോൽപ്പിക്കാൻ മഞ്ഞ് കരുത്ത് പ്രാപിക്കുന്നതിനു മുൻപ് ഈ പത്മവ്യൂഹം ഭേദിക്കണം. അകത്തേക്ക് പ്രവേശനം സാധ്യമാണ്. പക്ഷേ പുറത്തേക്ക്.....?\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":45692005908710,"sku":null,"price":160.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/Screenshot-2025-02-12-15-57-35-804_com.miui.gallery-edit.jpg?v=1739356636","url":"https:\/\/kzeropublication.com\/products\/malanayile-rahasyam-by-jwalamukhi","provider":"KZERO PUBLICATION ","version":"1.0","type":"link"}