KZERO PUBLICATION

MARANATHAALUKAL WRITTEN BY SHINO SUNNY NILAMBUR

Rs. 315.00

In stock

*മരണത്താളുകൾ*

മാർട്ടിനെന്ന യുവാവിന്റെ ജീവിതമാണ് ഈ നോവൽ. നെഞ്ചിടറുന്ന നൊമ്പരങ്ങൾ അയാളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുമ്പോൾ, അയാളുടെ ജീവിതത്തിലേയ്ക്ക്, പ്രകാശത്തിന്റെ നറുവെളിച്ചമായി സോണി എന്ന പെൺകുട്ടി കടന്നുവരുന്നതോടെ അയാളുടെ ജീവിതകഥ തന്നെ മാറിമറിയുന്നത്
മരണങ്ങൾ കഥ പറയുന്ന മരണത്താളുകളുടെ ഓരോ ഏടുകളിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് കാണാം.

*ഷിനോ സണ്ണി നിലമ്പൂർ.....✍️*

Secure checkout • Shipping calculated at checkout