{"product_id":"maranathaalukal-written-by-shino-sunny-nilmbur","title":"MARANATHAALUKAL WRITTEN BY SHINO SUNNY NILAMBUR","description":"\u003cp\u003e*മരണത്താളുകൾ*\u003c\/p\u003e\n\u003cp\u003eമാർട്ടിനെന്ന യുവാവിന്റെ ജീവിതമാണ് ഈ നോവൽ. നെഞ്ചിടറുന്ന നൊമ്പരങ്ങൾ അയാളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തുമ്പോൾ, അയാളുടെ ജീവിതത്തിലേയ്ക്ക്, പ്രകാശത്തിന്റെ നറുവെളിച്ചമായി സോണി എന്ന പെൺകുട്ടി കടന്നുവരുന്നതോടെ അയാളുടെ ജീവിതകഥ തന്നെ മാറിമറിയുന്നത് \u003cbr\u003eമരണങ്ങൾ കഥ പറയുന്ന മരണത്താളുകളുടെ ഓരോ ഏടുകളിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് കാണാം.\u003c\/p\u003e\n\u003cp\u003e*ഷിനോ സണ്ണി നിലമ്പൂർ.....✍️*\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":46771362955494,"sku":null,"price":315.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_25f919c5-58ee-4451-82c6-68fc17ed0287.jpg?v=1761033191","url":"https:\/\/kzeropublication.com\/products\/maranathaalukal-written-by-shino-sunny-nilmbur","provider":"KZERO PUBLICATION ","version":"1.0","type":"link"}