{"product_id":"marupuram-by-jisma-faiz","title":"Marupuram By Jisma Faiz","description":"\u003cdiv class=\"product-section\"\u003e\n\u003cdiv class=\"product-right-col\"\u003e\n\u003cdiv class=\"book-info-card\"\u003e\n\u003cdiv class=\"book-info-summary\"\u003e\n\u003cdiv class=\"book-info-summary__text\"\u003e\n\u003cp\u003eമനുഷ്യമനസ്സുകളുടെ സങ്കീർണ്ണമായ വ്യാപാരങ്ങളെ, നൂലിഴയിലൂടെയുള്ള അതിന്റെ സഞ്ചാരങ്ങളെ, അതിന്റെ നിഗൂഢതകളെ, അതിന്റെ ആടിയുലയലുകളെ, അതിന്റെ വ്യസനങ്ങളെ, കൈയടക്കത്തോടെയും മനഃശാസ്ത്രത്തിന്റെ പിൻബലത്തോടെയും അവതരിപ്പിക്കുന്ന മനോഹരമായ നോവലാണ് മറുപുറം. ഓരോ മനുഷ്യനും നാം അറിയുന്നതിനപ്പുറം മറുപുറങ്ങളും വായിച്ചെടുക്കാനാവാത്തത്ര താളുകളുമുണ്ടെന്ന് ഈ നോവൽ നമ്മെ ബോധ്യപ്പെടുത്തുന്നു.\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":67844394057958,"sku":null,"price":198.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/89717252586148-marupuram.jpg?v=1792838011","url":"https:\/\/kzeropublication.com\/products\/marupuram-by-jisma-faiz","provider":"KZERO PUBLICATION ","version":"1.0","type":"link"}