{"product_id":"midnight-mirage-written-by-revathy-nataraj","title":"MIDNIGHT MIRAGE WRITTEN BY REVATHY NATARAJ","description":"\u003cp\u003eനിപുണിന്റെ പരാജയം, അനന്തനാരായണനെന്ന ഇന്ത്യൻ ശാസ്ത്രജ്ഞനെ ഒരു രാജ്യദ്രോഹിയാക്കി മുദ്ര കുത്തി. അദ്ദേഹത്തിന്റെ ഭാഗത്തെ ന്യായം തെളിയിക്കാനിറങ്ങിയ മരുമകൻ അനന്തതയിലേക്ക് അപ്രത്യക്ഷമായപ്പോൾ, ആ ദൗത്യം ചെറുമകളുടേതായി. തന്റെ നിയോഗം പൂർത്തിയാക്കാൻ എമിലി എന്ന ചെറുമകൾക്ക് കഴിഞ്ഞിട്ടുണ്ടാകുമോ?\u003cbr\u003eസംഭവബഹുലമായ ഒത്തിരി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന മനോഹരമായൊരു നോവലാണ് മിഡ്നൈറ്റ് മിറേജ്.\u003c\/p\u003e\n\u003cp\u003eനീന ആറ്റിങ്ങൽ\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47010005319910,"sku":null,"price":195.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/WhatsAppImage2025-12-03at19.05.26_3174f7c8.jpg?v=1764769051","url":"https:\/\/kzeropublication.com\/products\/midnight-mirage-written-by-revathy-nataraj","provider":"KZERO PUBLICATION ","version":"1.0","type":"link"}