Skip to product information
1 of 2

KZERO PUBLICATION

Moonu Pennthoovalukal Written By Sabreena Jaleel Ap, Tincy Binoy, Afsath M.L. ( Pre-booking)

Moonu Pennthoovalukal Written By Sabreena Jaleel Ap, Tincy Binoy, Afsath M.L. ( Pre-booking)

Regular price Rs. 260.00
Regular price Sale price Rs. 260.00
Sale Sold out
Shipping calculated at checkout.

മൂന്ന് പെണ്മനസ്സുകളുടെ സ്വപ്നസദൃശമായ നിഗൂഡസഞ്ചാരങ്ങളാണ് ഈ കഥകൾ. ഭാവനയുടെയും അനുഭവത്തിന്റെയും അതിർവരമ്പുകൾ പലപ്പോഴും പരസ്പരം അലിഞ്ഞില്ലാതാകുന്നതുകൊണ്ട് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വിഭ്രാന്തിയിലേക്ക് നമ്മെ ഈ രചനകൾ കൂട്ടിക്കൊണ്ടുപോകുന്നു. ടിൻസിയും അഫ്സത്തും സബ്രീനയും മറ്റാരും കൈവച്ചിട്ടില്ലാത്ത രചനാവൈഭവത്തോടെയാണ് വാക്കുകൾകൊണ്ട് അവരുടേതായ വികാരപ്രപഞ്ചങ്ങൾക്ക് തീക്ഷ്ണത നൽകുന്നത്. നമ്മൾ തൊടുന്നത് വെറും പുസ്തകത്താളുകളെയല്ല മൂന്ന് ആത്മാവുകളെയാണ്.

കെ കെ സുധാകരൻ

View full details