{"product_id":"moonu-pennthoovalukal-written-by-sabreena-jaleel-ap-tincy-binoy-afsath-m-l-pre-booking","title":"Moonu Pennthoovalukal Written By Sabreena Jaleel Ap, Tincy Binoy, Afsath M.L. ( Pre-booking)","description":"\u003cp\u003eമൂന്ന് പെണ്മനസ്സുകളുടെ സ്വപ്നസദൃശമായ നിഗൂഡസഞ്ചാരങ്ങളാണ് ഈ കഥകൾ. ഭാവനയുടെയും അനുഭവത്തിന്റെയും അതിർവരമ്പുകൾ പലപ്പോഴും പരസ്പരം അലിഞ്ഞില്ലാതാകുന്നതുകൊണ്ട് സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വിഭ്രാന്തിയിലേക്ക് നമ്മെ ഈ രചനകൾ കൂട്ടിക്കൊണ്ടുപോകുന്നു. ടിൻസിയും അഫ്സത്തും സബ്രീനയും മറ്റാരും കൈവച്ചിട്ടില്ലാത്ത രചനാവൈഭവത്തോടെയാണ് വാക്കുകൾകൊണ്ട് അവരുടേതായ വികാരപ്രപഞ്ചങ്ങൾക്ക് തീക്ഷ്ണത നൽകുന്നത്. നമ്മൾ തൊടുന്നത് വെറും പുസ്തകത്താളുകളെയല്ല മൂന്ന് ആത്മാവുകളെയാണ്.\u003c\/p\u003e\n\u003cp\u003eകെ കെ സുധാകരൻ\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":48287726272742,"sku":null,"price":260.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_cff5faf1-1323-45e3-8b17-56cb475abd8d.png?v=1788578547","url":"https:\/\/kzeropublication.com\/products\/moonu-pennthoovalukal-written-by-sabreena-jaleel-ap-tincy-binoy-afsath-m-l-pre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}