KZERO PUBLICATION
MULLA POOKKUNNA THAZHVARAAM WRITTEN BY REMEENA SHIHAB CRYSTAL
Rs. 200.00 Rs. 240.00
In stock
എന്റെ പ്രണയം അത്രമേൽ നിന്നിൽ പൂത്തിടുമ്പോൾ നിനക്കായ് മാത്രം വരികളിൽ ഞാൻ എഴുതിയ നമ്മുടെ സ്വപ്‌നങ്ങളാണ് എന്റെ ഈ പ്രണയകവിതകൾ.
എന്റെ പ്രണയത്തിനു കാലങ്ങൾ ഓരോ ഭാവങ്ങൾ നൽകി
ഇളം വെയിലും, മഞ്ഞും, കുളിർ കാറ്റും, നമ്മുടെ രാത്രി മഴയും നിന്നെ എന്നിൽ ഗന്ധമായ് നിറയ്ക്കാതെ എന്നെ തഴുകി പോകുക ഇല്ല
എന്ന തിരിച്ചറിവാണ് എനിക്കു നിന്നോടുള്ള എന്റെ പ്രണയം
Secure checkout • Shipping calculated at checkout

