Skip to product information
1 of 1

KZERO PUBLICATION

MUTHAL NEE MUDIVUM NEE WRITTEN BY VISHNU M. K

MUTHAL NEE MUDIVUM NEE WRITTEN BY VISHNU M. K

Regular price Rs. 299.00
Regular price Rs. 340.00 Sale price Rs. 299.00
Sale Sold out
Shipping calculated at checkout.

ജീവിതയാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രണ്ട് ചെറുപ്പക്കാർ. ഗൗതമും അശ്വതിയും. അവർക്ക് ചുറ്റും, സ്നേഹിക്കാനും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ആഗ്രഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളും കുടുംബക്കാരും. എന്നാൽ വിധി അവിടെ ഒരു വില്ലനാകുന്നു.

          സ്നേഹത്തിൻ്റെ ,സൗഹൃദങ്ങളുടെ, കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഡ്രാമകളൊട്ടും ചേർക്കാതെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ഒരു സിനിമാറ്റിക് നോവൽ.

View full details