{"product_id":"muthal-nee-mudivum-nee-written-by-vishnu-m-k","title":"MUTHAL NEE MUDIVUM NEE WRITTEN BY VISHNU  M. K","description":"\u003cp\u003eജീവിതയാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന രണ്ട് ചെറുപ്പക്കാർ. ഗൗതമും അശ്വതിയും. അവർക്ക് ചുറ്റും, സ്നേഹിക്കാനും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ആഗ്രഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളും കുടുംബക്കാരും. എന്നാൽ വിധി അവിടെ ഒരു വില്ലനാകുന്നു.\u003c\/p\u003e\n\u003cp\u003e          സ്നേഹത്തിൻ്റെ ,സൗഹൃദങ്ങളുടെ, കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഡ്രാമകളൊട്ടും ചേർക്കാതെ വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന ഒരു സിനിമാറ്റിക് നോവൽ.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":47725979500774,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_2ae85640-5989-4815-b7fa-2e0f0667f9e0.png?v=1780121490","url":"https:\/\/kzeropublication.com\/products\/muthal-nee-mudivum-nee-written-by-vishnu-m-k","provider":"KZERO PUBLICATION ","version":"1.0","type":"link"}