{"product_id":"naalanchu-cherupakkaar-45d06860","title":"NAALANCHU CHERUPAKKAAR","description":"\u003cdiv aria-labelledby=\"tab-title-description\" class=\"woocommerce-Tabs-panel woocommerce-Tabs-panel--description panel entry-content wc-tab\" id=\"tab-description\" role=\"tabpanel\"\u003e\n\u003ch2\u003eDescription\u003c\/h2\u003e\n\u003cdiv class=\"mm-menu mm-offcanvas mm-top mm-front mm-autoheight\" id=\"mobilemenu\"\u003e\n\u003cdiv class=\"mm-panels\"\u003e\n\u003cdiv class=\"mm-panel mm-hasnavbar mm-opened mm-current\" id=\"mm-1\"\u003e\n\u003cp\u003eNAALANCHU CHERUPAKKAAR\u003c\/p\u003e\n\u003cp\u003e\u003cem\u003eകൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊ\u003c\/em\u003e\u003cem\u003eന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി  ജ്വ\u003c\/em\u003e\u003cem\u003eല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേ\u003c\/em\u003e\u003cem\u003eന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടു പവ\u003c\/em\u003e\u003cem\u003eന്റെ സ്വർണം തിരിച്ചുകൊടുക്കാനുണ്ട്. കൊ\u003c\/em\u003e\u003cem\u003eടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതക\u003c\/em\u003e\u003cem\u003eടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവി\u003c\/em\u003e\u003cem\u003eന്റെ നാട്ടിലേക്കു സ്ഥലംവിടുന്നു. വാശിക്കാര\u003c\/em\u003e\u003cem\u003eനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു. \u003c\/em\u003e\u003cem\u003eപോരാട്ടം തുടങ്ങുകയാണ്.\u003c\/em\u003e\u003cbr\u003e\n\u003cem\u003eദുരൂഹതകളെ ഓരോ അറകളിലാക്കി, മുന്നോ\u003c\/em\u003e\u003cem\u003eട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാന\u003c\/em\u003e\u003cem\u003eസാമർഥ്യം.  വായനക്കാരുടെ തീർപ്പുകൾക്ക് \u003c\/em\u003e\u003cem\u003eകഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടു\u003c\/em\u003e\u003cbr\u003e\n\u003cem\u003eകൊടുക്കാത്ത രചനാശൈലി. ഉദ്യേഗമാണ് നാ\u003c\/em\u003e\u003cem\u003eല ചെറുപ്പക്കാരു’ടെ രസച്ചരട്. ഇന്ദുഗോപ\u003c\/em\u003e\u003cem\u003eൻ ഇതരരചനകളുടെ പരിചരണരീതിയിൽ നി\u003c\/em\u003e\u003cem\u003eന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേ\u003c\/em\u003e\u003cem\u003eക്കു വായനക്കാരെ ക്ഷണിക്കുന്നു, ഈ ക്യതി .\u003c\/em\u003e\u003cbr\u003e\n\u003cem\u003e-മനീഷ് നാരായണൻ\u003c\/em\u003e\u003c\/p\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e\n\u003c\/div\u003e","brand":"My Store","offers":[{"title":"Default Title","offer_id":67884769050854,"sku":null,"price":150.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/naalanchu-cherupakkaar-45d06860.jpg?v=1793210110","url":"https:\/\/kzeropublication.com\/products\/naalanchu-cherupakkaar-45d06860","provider":"KZERO PUBLICATION ","version":"1.0","type":"link"}