{"product_id":"neeli-kalliyakkattu-neeliyude-kadha-written-by-vinod-narayanan","title":"NEELI - KALLIYAKKATTU NEELIYUDE KADHA WRITTEN BY VINOD NARAYANAN","description":"\u003cp\u003eപുരാതന ദക്ഷിണഭാരതത്തിലെ ശക്തമായ ഒരു പ്രതികാരകഥ പറയുന്ന കാവ്യമാണ് നീലികഥ. ചോളസാമ്രാജ്യകാലത്തോളം പഴക്കമുള്ള ഈ തമിഴ്കൃതി കള്ളിയങ്കാട്ടു നീലിയുടെ ജീവിത കഥയുടെ ആചാരഗീതമാണ്. നീലികഥയെ അവലംബമാക്കി വിനോദ് നാരായണന്‍ എഴുതിയ ത്രില്ലര്‍ നോവലാണ് നീലി. പ്രണയവും കാമവും സങ്കടവും പ്രതികാരവും ഇഴ ചേരുന്ന നോവലാണിത്.\u003c\/p\u003e","brand":"KZERO PUBLICATION ","offers":[{"title":"Default Title","offer_id":46782611980518,"sku":null,"price":299.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/rn-image_picker_lib_temp_944aefc8-0cc7-4196-9c8c-61a58857e7a5.jpg?v=1761374908","url":"https:\/\/kzeropublication.com\/products\/neeli-kalliyakkattu-neeliyude-kadha-written-by-vinod-narayanan","provider":"KZERO PUBLICATION ","version":"1.0","type":"link"}