KZERO PUBLICATION
NINNILENIKKAY ORIDAM THEDI WRITTEN BY NILANI(Pre-booking)
Rs. 199.00
In stock
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ
വിരഹത്തിന്റെ കനൽപൊള്ളലറിയാത്തവരോ ഉണ്ടാവില്ല.
ഞാനിന്നും എന്റെ ഹൃദയത്തിനുള്ളിൽ സൂക്ഷിക്കുന്ന പ്രണയച്ചൂടിന്റെ അജ്ഞാതനായ അവകാശിക്ക് വേണ്ടി കുറിക്കപ്പെട്ട വരികൾ.
ഈ മഷിപ്പടർപ്പുകളിൽ എന്റെ തീവ്രമായ പ്രണയമുണ്ട്, സ്നേഹമുണ്ട്, വിരഹമുണ്ട്, അതിലുപരി വേദനയുമുണ്ട്.
പ്രണയത്തിന്റെ നാനാവിധ ഭാവങ്ങളും കോർത്തിണക്കിക്കൊണ്ട് തൂലികപെയ്ത പ്രണയമഴ നനയാൻ വായനക്കാരെ നയിക്കുന്ന ഒരു കവിതാ സമാഹാരം.
ഈ താളുകളും, മഷിയെല്ലാം പൊഴിഞ്ഞുവീണ അക്ഷരങ്ങളും വായനക്കാരിൽ വീണ്ടും ഒരു പ്രണയാനുഭൂതിയാണോ വിരഹ വേദനയാണോ സമ്മാനിക്കുക?
നമുക്കൊന്നിച്ചൊന്ന് പ്രണയവും വിരഹവും മണക്കാം. വരികൾക്കിടയിലൂടെ ഒരു യാത്ര പോകാം.. മടുക്കാതെ പ്രണയിച്ചുകൊണ്ടേയിരിക്കാം.
Secure checkout • Shipping calculated at checkout

