{"product_id":"ninnilenikkay-oridam-thedi-written-by-nilanipre-booking","title":"NINNILENIKKAY ORIDAM THEDI WRITTEN BY NILANI(Pre-booking)","description":"\u003cp\u003eജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരോ\u003cbr\u003eവിരഹത്തിന്റെ കനൽപൊള്ളലറിയാത്തവരോ ഉണ്ടാവില്ല.\u003cbr\u003eഞാനിന്നും എന്റെ ഹൃദയത്തിനുള്ളിൽ സൂക്ഷിക്കുന്ന പ്രണയച്ചൂടിന്റെ അജ്ഞാതനായ അവകാശിക്ക് വേണ്ടി കുറിക്കപ്പെട്ട വരികൾ.\u003cbr\u003eഈ മഷിപ്പടർപ്പുകളിൽ എന്റെ തീവ്രമായ പ്രണയമുണ്ട്, സ്നേഹമുണ്ട്, വിരഹമുണ്ട്, അതിലുപരി വേദനയുമുണ്ട്.\u003cbr\u003eപ്രണയത്തിന്റെ നാനാവിധ ഭാവങ്ങളും കോർത്തിണക്കിക്കൊണ്ട്   തൂലികപെയ്ത പ്രണയമഴ നനയാൻ വായനക്കാരെ നയിക്കുന്ന ഒരു കവിതാ സമാഹാരം.\u003cbr\u003eഈ താളുകളും, മഷിയെല്ലാം പൊഴിഞ്ഞുവീണ അക്ഷരങ്ങളും വായനക്കാരിൽ വീണ്ടും ഒരു പ്രണയാനുഭൂതിയാണോ വിരഹ വേദനയാണോ സമ്മാനിക്കുക?\u003cbr\u003eനമുക്കൊന്നിച്ചൊന്ന് പ്രണയവും വിരഹവും മണക്കാം. വരികൾക്കിടയിലൂടെ ഒരു യാത്ര പോകാം.. മടുക്കാതെ പ്രണയിച്ചുകൊണ്ടേയിരിക്കാം.\u003c\/p\u003e","brand":"KZERO PUBLICATION","offers":[{"title":"Default Title","offer_id":67651224797414,"sku":null,"price":199.0,"currency_code":"INR","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0726\/8443\/7734\/files\/nilani1.jpg?v=1791451708","url":"https:\/\/kzeropublication.com\/products\/ninnilenikkay-oridam-thedi-written-by-nilanipre-booking","provider":"KZERO PUBLICATION ","version":"1.0","type":"link"}